ഇതാണ് ചൈനയുടെ ആ വജ്രായുധം!
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഇന്ത്യയിലെത്തിയിരിക്കുന്നു. ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്പറേഷന്) മോട്ടോഴ്സ് ഉടമസ്ഥതയിലുള്ള ഈ കമ്പനിയുടെ ഇന്ത്യയിലെ ആദ്യവാഹനത്തിന്റെ പേര് ഹെക്ടര്‍ എന്നാണഅ. ഇതാ, ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് കാറായ ഹെക്ടറിന്റെ ചിത്രവിശേഷങ്ങള്‍.
പനോരമിക് സണ്‍റൂഫ്
വിരല്‍ത്തുമ്പില്‍ അത്യാധുനികത
പുറംമോടി
ഇന്റെര്‍നെറ്റ് കൗതുകങ്ങള്‍
ഹെടെക് സീറ്റുകള്‍
സുരക്ഷ
ഫീച്ചറുകളാല്‍ സമ്പന്നം
വശക്കാഴ്ചകള്‍
ഗാംഭീര്യം
ചൈനീസ് വിപ്ളവം