വാഹന ഉടമസ്ഥാവകാശം മാറ്റല്‍ ഇനി ഈസി; അറിയേണ്ടതെല്ലാം!

First Published May 14, 2020, 3:02 PM IST

വാഹന കൈമാറ്റവും ഉടമസ്ഥാവകാശം മാറ്റുന്നതും സംബന്ധിച്ച നടപടിക്രമങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ലഘൂകരിച്ചിരിക്കുകയാണ്. പുതിയ നടപടിക്രമങ്ങളെക്കുറിച്ച് അറിയാം