പി എസ് സി പരീക്ഷയിലെ നമ്മുടെ രാഷ്ട്രപതിമാര്‍! പരീക്ഷയിങ്ങെത്തി, വേഗം പഠിച്ചോളൂ...!
പാര്‍ലമെന്റിലെ ഇരുസഭകളിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഉള്‍പ്പെട്ട ഇലക്ടറല്‍ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യയുടെ പ്രഥമ പൗരനും സര്‍വസൈന്യാധിപനുമാണ് രാഷ്ട്രപതി. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതി ഭവന്‍. രാഷ്ട്രപതിയുടെ സ്ഥാനം ഏതെങ്കിലും വിധത്തില്‍ ഒഴിവുവന്നാല്‍ 6 മാസത്തിനുള്ളില്‍ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കേണ്ടതാണ്. അതുവരെ ഉപരാഷ്ട്രപതി രാഷ്ട്രപതിയുടെ ചുമതലകള്‍ നിര്‍വഹിക്കും. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഒരേസമയം ഇല്ലാതെ വന്നാല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാഷ്ട്രപതിയുടെ ചുമതലകള്‍ നിര്‍വഹിക്കും.
114

ഉത്തരം: രാജേന്ദ്രപ്രസാദ്

ഉത്തരം: രാജേന്ദ്രപ്രസാദ്
214

ഉത്തരം: ഡോ. എസ്. രാധാകൃഷ്ണന്‍

ഉത്തരം: ഡോ. എസ്. രാധാകൃഷ്ണന്‍
314

ഉത്തരം: സാക്കിര്‍ ഹുസൈന്‍

ഉത്തരം: സാക്കിര്‍ ഹുസൈന്‍
414

ഉത്തരം: വി വി ഗിരി

ഉത്തരം: വി വി ഗിരി
514

ഉത്തരം: ഫക്രുദ്ദീൻ അലി അഹമ്മദ്

ഉത്തരം: ഫക്രുദ്ദീൻ അലി അഹമ്മദ്
614

ഉത്തരം: നീലം സജ്ജീവ റെഡ്ഡി

ഉത്തരം: നീലം സജ്ജീവ റെഡ്ഡി
714

ഉത്തരം: ഗ്യാനി സെയിൽസിംഗ്

ഉത്തരം: ഗ്യാനി സെയിൽസിംഗ്
814

ഉത്തരം: ആർ വെങ്കിട്ടരാമൻ

ഉത്തരം: ആർ വെങ്കിട്ടരാമൻ
914

ഉത്തരം: ശങ്കർദയാൽ ശർമ്മ

ഉത്തരം: ശങ്കർദയാൽ ശർമ്മ
1014

ഉത്തരം: കെ. ആർ നാരായണൻ

ഉത്തരം: കെ. ആർ നാരായണൻ
1114

ഉത്തരം: എപിജെ അബ്ദുൾ കലാം

ഉത്തരം: എപിജെ അബ്ദുൾ കലാം
1214

ഉത്തരം: പ്രതിഭാ പാട്ടീൽ

ഉത്തരം: പ്രതിഭാ പാട്ടീൽ
1314

ഉത്തരം: പ്രണബ് കുമാർ മുഖർജി

ഉത്തരം: പ്രണബ് കുമാർ മുഖർജി
1414

ഉത്തരം: രാം നാഥ് കൊവിന്ദ്

ഉത്തരം: രാം നാഥ് കൊവിന്ദ്
Latest Videos