ശാസ്ത്രിയെ പുറത്താക്കി ദ്രാവിഡിനെ പരിശീലകനാക്കു; ദാദയോട് ആരാധകര്‍

First Published Dec 19, 2020, 7:54 PM IST

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയെ പുറത്താക്കണമെന്ന ആവശ്യവുമായി ആരാധകര്‍. ട്വിറ്ററില്‍ #SackRaviShastri എന്ന ഹാഷ് ടാഗിലാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയോട് ആരാധകര്‍ ശാസ്ത്രിയെ പുറത്താക്കണമെന്ന ആവശ്യമുയര്‍ത്തിയിരിക്കുന്നത്.

ക്യാപ്റ്റന്‍റെ ആവശ്യപ്രകാരമല്ല പരിശീലകനെ തെരഞ്ഞെടുക്കേണ്ടതെന്നും കഴിവിന്‍റെയും മികവിന്‍റെയും അടിസ്ഥാനത്തിലാണെന്നും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു. ഇതിന് പുറമെ ശാസ്ത്രിയെ ട്രോളാനും ആരാധകര്‍ മറന്നിട്ടില്ല.

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined