ഹോഗിന്റെ ടെസ്റ്റ് ടീമില്‍ 4 ഇന്ത്യന്‍ താരങ്ങള്‍; എന്നിട്ടും കോലിയും ബുമ്രയുമില്ല

First Published 23, May 2020, 4:39 PM

സിഡ്നി: ടെസ്റ്റില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ പ്രഖ്യാപിച്ച് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയും ഹോഗിന്റെ ടെസ്റ്റ് ടീമിലില്ല എന്നത് ശ്രദ്ധേയമാണ്. 2019ലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോഗ് ടീം പ്രഖ്യാപിച്ചത് . കോലിയെ ഒഴിവാക്കിയെങ്കിലും ഹോഗിന്റെ ടീമില്‍ നാല് ഇന്ത്യന്‍ താരങ്ങളുണ്ട്. കഴിഞ്ഞ 15 ടെസ്റ്റ് ഇന്നിംഗ്സുകളെടുത്താല്‍ നാലു തവണ മാത്രമെ കോലി 31 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തിട്ടുള്ളു എന്നതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്ന് ഹോഗ് പറയുന്നു. ഹോഗിന്റെ ടെസ്റ്റ് ടീം ഇങ്ങനെ.

മായങ്ക് അഗര്‍വാള്‍-രോഹിത് ശര്‍മ: ഇന്ത്യന്‍ ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും രോഹിത് ശര്‍മയുമാണ് ഹോഗിന്റെ ടീമിന്റെയും ഓപ്പണര്‍മാര്‍. 2019ല്‍ ഇരുവരും മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അതിനാലാണ് ഇരുവരെയും ടീമിലുള്‍പ്പെടുത്തിയതെന്നും ഹോഗ് പറയുന്നു.

മാര്‍നസ് ലാബുഷെയ്ന്‍: ഓസീസ് ക്രിക്കറ്റിലെ പുത്തന്‍ താരോദയമായാ മാര്‍നസ് ലാബുഷെയ്ന്‍ ആണ് ഹോഗിന്റെ ടീമിലെ വണ്‍ ഡൗണ്‍. ആഷസില്‍ പകരക്കാരനായി എത്തി, താരമായ കളിക്കാരനാണ് ലാബുഷെയ്ന്‍.

സ്റ്റീവ് സ്മിത്ത്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഓസീസിന്റെ സ്റ്റീവ് സ്മിത്താണ് നാലാം നമ്പറില്‍. ആഷസില്‍ അമാനുഷിക പ്രകടനം പുറത്തെടുത്ത സ്മിത്തിന്റെ മികവാണ് അദ്ദേഹത്തെ ടീമിലെടുക്കാന്‍ കാരണം.

ബാബര്‍ അസം: കോലിക്ക് പകരം പാക്കിസ്ഥാന്റെ പുതിയ നായകന്‍ ബാബര്‍ അസമിനെയാണ് ഹോഗ് ടീമിലെടുത്തത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരെ ബ്രിസ്ബേനില്‍ അസം നേടിയ സെഞ്ചുറിയാണ് അദ്ദേഹത്തെ ടീമിലെടുക്കാന്‍ കാരണം. ബ്രിസ്ബേനില്‍ സെഞ്ചുറി നേടുക എന്നത് വിദേശ താരങ്ങള്‍ക്ക് എളുപ്പമല്ലെന്നും അവിടെ സെഞ്ചുറി നേടിയതിലൂടെ അസം തന്റെ മികവ് തെളിയിച്ചെന്നും ഹോഗ് പറയുന്നു.

അജിങ്ക്യാ രഹാനെ: ഇന്ത്യന്‍ ക്യാപ്റ്റനില്ലെങ്കിലും ഹോഗിന്റെ ടീമില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായ അജിങ്ക്യാ രഹാനെയുണ്ട്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രഹാനെ മികച്ച ഫോമിലായിരുന്നുവെന്ന് ഹോഗ് പറയുന്നു.

ക്വിന്റണ്‍ ഡീ കോക്ക്: ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പറും ഏകദിന-ടി20 നായകനുമായ ക്വിന്റണ്‍ ഡീ കോക്കാണ് ഹോഗിന്റെ ടീമിന്റെയും നായകനും വിക്കറ്റ് കീപ്പറും.

കമിന്‍സ്-ഷമി-വാഗ്നര്‍: ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം റാങ്കുകാരനായ പാറ്റ് കമിന്‍സും ഇന്ത്യന്‍ പേസര്‍ മുഹമ്മമദ് ഷമിയും ന്യൂസിലന്‍ഡ് പേസര്‍ നീല്‍ വാഗ്നറുമാണ് ഹോഗിന്റെ ടീമിലെ പേസര്‍മാര്‍. ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര ഹോഗിന്റെ ടീമിലില്ല എന്നതും ശ്രദ്ധേയമാണ്.

നേഥന്‍ ലിയോണ്‍: ഓസീസ് ഓഫ് സ്പിന്നര്‍ നേഥന്‍ ലിയോണ്‍ ആണ് ഹോഗിന്റെ ടീമിലെ ഏക സ്പിന്നര്‍.

loader