- Home
- Sports
- Cricket
- സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച 10 താരങ്ങളെ തെരഞ്ഞെടുത്ത് ലാറ; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ പട്ടികയില്‍
സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച 10 താരങ്ങളെ തെരഞ്ഞെടുത്ത് ലാറ; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ പട്ടികയില്‍
ആന്‍റിഗ്വ: സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റ്സ്മാന്‍മാരെയും ബൗളര്‍മാരെയും തെരഞ്ഞെടുത്ത് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. ഐപിഎല്ലിനിടെ ഓരോ കളിക്കാരെയുംക്കുറിച്ച് ലാറ നടത്തിയ വിലയിരുത്തലുകളും പ്രവചനങ്ങളും അച്ചട്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റ്സ്മാന്‍മാരെയും ബൗളര്‍മാരെയും ലാറ തെരഞ്ഞെടുത്തത്. എന്നാല്‍ ആരുടെയും റാങ്കിംഗ് ലാറ നിശ്ചയിച്ചിട്ടില്ല. ബാറ്റ്സ്മാന്‍മാരുടെ പട്ടികയിലും ബൗളര്‍മാരുടെ പട്ടികയിലും ഓരോ ഇന്ത്യന്‍ താരങ്ങളുണ്ട്. ലാറ തെരഞ്ഞെടുത്ത ഈ കാലഘട്ടത്തിലെ മികച്ച 10 താരങ്ങള്‍.
110

കെയ്ന്‍ വില്യംസണ്‍

കെയ്ന്‍ വില്യംസണ്‍
210

ജോ റൂട്ട്

ജോ റൂട്ട്
310

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്
410

എ ബി ഡിവില്ലിയേഴ്സ്

എ ബി ഡിവില്ലിയേഴ്സ്
510

വിരാട് കോലി

വിരാട് കോലി
610

ജോഫ്ര ആര്‍ച്ചര്‍

ജോഫ്ര ആര്‍ച്ചര്‍
710

ജെയിംസ് ആന്‍ഡേഴ്സണ്‍

ജെയിംസ് ആന്‍ഡേഴ്സണ്‍
810

കാഗിസോ റബാദ

കാഗിസോ റബാദ
910

റാഷിദ് ഖാന്‍

റാഷിദ് ഖാന്‍
1010

ജസ്പ്രീത് ബുമ്ര

ജസ്പ്രീത് ബുമ്ര
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!
Latest Videos