പൂജാരയെ ഒന്നുകില്‍ ഓപ്പണറാക്കണം, അല്ലെങ്കില്‍ പുറത്താക്കണം, മെല്ലെപ്പോക്കില്‍ പ്രതികരിച്ച് ആരാധകര്‍

First Published Jan 9, 2021, 6:39 PM IST

സിഡ്നി: ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ അര്‍ധസെഞ്ചുറിയുമായി ഇന്ത്യന്‍ ടീമിന്‍റെ ടോപ് സ്കോറര്‍മാരിലൊരാളായെങ്കിലും ചേതേശ്വര്‍ പൂജാര ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ്. സിഡ്നി ടെസ്റ്റില്‍ 174 പന്തിലാണ് പൂജാര അര്‍ധസെഞ്ചുറി തികച്ചത്. പൂജാരയുടെ ടെസ്റ്റ് കരിയറിലെ തന്നെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധസെഞ്ചുറിയാണിത്. പൂജാരയുടെ അമിത പ്രതിരോധമാണ് ആരാധകരെയും ക്രിക്കറ്റ് നിരീക്ഷകരെയും ഒരുപോലെ ചൊടിപ്പിച്ചത്. പൂജാരയുടെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ച് മുന്‍താരങ്ങളടക്കം രംഗത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമധ്യങ്ങളിലും താരത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ആരാധകരുടെ പ്രതികരണങ്ങളിലൂടെ.

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined