- Home
- Sports
- Cricket
- ക്യാപ്റ്റന്‍ പറഞ്ഞിട്ടും പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ച് ശിവം ദുബെ; ട്രോളുമായി ആരാധകരും
ക്യാപ്റ്റന്‍ പറഞ്ഞിട്ടും പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ച് ശിവം ദുബെ; ട്രോളുമായി ആരാധകരും
ബാംഗ്ലൂര്‍: ക്യാപ്റ്റന്‍ വിരാട് കോലി പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കരുതെന്ന് പറഞ്ഞിട്ടും പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷമാക്കിക്ക റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഓള്‍ റൗണ്ടര്‍ ശിവം ദുബെക്ക് ട്രോളുമായി ആരാധകര്‍. ശനിയാഴ്ച ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നതിനൊപ്പമാണ് ഇത്തവണ പടക്കം പൊട്ടിക്കാതെ ദീപാവലി ആഘോഷിക്കാന്‍ ബാംഗ്ലൂരിന്‍റെയും ഇന്ത്യയുടെയും നായകനായ കോലി ആരാധകരോട് അഭ്യര്‍ത്ഥിച്ചത്.എന്നാല്‍ ഇതിന് പിന്നാലെ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കുന്ന ചിത്രം ശിവം ദുബെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ആരാധകര്‍ ട്രോളുകളുമായി രംഗത്തെത്തിയത്. ക്യാപ്റ്റന്‍ പറഞ്ഞാല്‍ പോലും അനുസരിക്കാത്ത കളിക്കാരുള്ളതുകൊണ്ടാണ് ബാംഗ്ലൂര്‍ ഐപിഎല്ലില്‍ കിരീടം നേടാത്തത് എന്നുവരെ ആരാധകര്‍ പറഞ്ഞുവെച്ചു. രസകരമായ ട്രോളുകള്‍ ഇതാ.
110

ശിവം ദുബെയുടെ ദീപാവലി ആഘോഷത്തെ ട്രോളി ആരാധകര്‍

210

310

410

510

610

710

810

910

1010

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!
Latest Videos