ദ്രാവിഡും സച്ചിനുമല്ല! ഗ്രെഗ് ചാപ്പലിന്‍റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമില്‍ രണ്ട് ഇന്ത്യക്കാര്‍

First Published Jan 9, 2021, 12:54 PM IST

സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇലവനെ തെര‍ഞ്ഞെടുത്ത് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ ഗ്രെഗ് ചാപ്പല്‍. എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും അടക്കമുള്ള വമ്പന്‍മാര്‍ ഇന്ത്യയുടെ മുന്‍ പരിശീലകന്‍ കൂടിയായ ചാപ്പല്‍ തെരഞ്ഞെടുത്ത ടീമില്‍ ഇടംപിടിച്ചില്ല എന്നതാണ് ശ്രദ്ധേയം. രണ്ട് ഇന്ത്യക്കാര്‍ക്ക് മാത്രമേ ചാപ്പലിന്‍റെ ടെസ്റ്റ് ഇലവനില്‍ സ്ഥാനമുള്ളൂ. വിരാട് കോലിയാണ് ഇവരില്‍ ഒരാള്‍. ടീമില്‍ നാല് ഓസ്‌ട്രേലിയന്‍ താരങ്ങളും രണ്ട് വെസ്റ്റ് ഇന്‍ഡീസുകാരും പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളില്‍ നിന്ന് ഓരോരുത്തരും ഇടംപിടിച്ചു.

വീരേന്ദര്‍ സെവാഗ്

ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് ചാപ്പലിന്‍റെ ഇലവനിലെ ഓപ്പണര്‍മാരില്‍ ഒരാള്‍. 104 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച വീരു 49.34 ശരാശരിയിലും 82.23 സ്‌ട്രൈക്ക് റേറ്റിലും 8586 റണ്‍സ് നേടിയിരുന്നു. 23 സെഞ്ചുറികളും ആറ് ഇരട്ട സെഞ്ചുറികളും രണ്ട് ട്രിപ്പിള്‍ സെഞ്ചുറികളും ഉള്‍പ്പടെയാണിത്.

കോളിന്‍ മില്‍ബേണ്‍

കോളിന്‍ മില്‍ബേണ്‍ ആണ് ടീമില്‍ ഇടംപിടിച്ച ഏക ഇംഗ്ലീഷ് കളിക്കാരന്‍. ഇംഗ്ലണ്ടിനായി 1966ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റം കുറിച്ച താരം ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 46 ശരാശരിയില്‍ 654 റണ്‍സ് നേടി. രണ്ട് വീതം സെഞ്ചുറികളും അര്‍ദ്ധ സെഞ്ചുറികളും ഇതില്‍ അടങ്ങിയിരിക്കുന്നു.

സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്

എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സും ഇലവനിലുണ്ട്. 121 ടെസ്റ്റുകള്‍ കളിച്ച റിച്ചാര്‍ഡ്‌സ് വെടിക്കെട്ട് ശൈലി കൊണ്ട് ശ്രദ്ധേയമായിരുന്നു. 50.24 ശരാശരിയിലും 86.07 സ്‌ട്രൈക്ക് റേറ്റിലും 8540 റണ്‍സ് പേരിലാക്കി. 24 സെഞ്ചുറികളും മൂന്ന് ഇരട്ട സെഞ്ചുറികളും അദേഹത്തിന് മാറ്റ് കൂട്ടുന്നു.

ഗ്രയാം പൊള്ളോക്ക്

ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളാണ് ഗ്രയാം പൊള്ളോക്ക്. വെറും 23 മത്സരങ്ങള്‍ മാത്രമേ കളിക്കാന്‍ കഴിഞ്ഞുള്ളൂ എങ്കിലും അമ്പരിപ്പിക്കുന്ന ബാറ്റിംഗ് റെക്കോര്‍ഡ് താരത്തിനുണ്ട്. 41 ഇന്നിംഗ്‌സില്‍ 60.97 ശരാശരിയിലും 112.35 സ്‌ട്രൈക്ക് റേറ്റിലും 2256 റണ്‍സ് അടിച്ചുകൂട്ടി. ഏഴ് സെഞ്ചുറികളും രണ്ട് ഇരട്ട ശതകങ്ങളും 11 അര്‍ധ സെഞ്ചുറികളും ഇതിനകമുണ്ടായിരുന്നു.

വിരാട് കോലി

പട്ടികയിലുള്ള സമകാലിക ക്രിക്കറ്റര്‍ ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലിയാണ്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാനായി വിലയിരുത്തപ്പെടുന്ന കോലി 87 ടെസ്റ്റില്‍ 53.42 ശരാശരിയിലും 57.44 സ്‌ട്രൈക്ക് റേറ്റിലും 7318 റണ്‍സ് കീശയിലാക്കി. 27 സെഞ്ചുറിയും ഏഴ് ഇരട്ട സെഞ്ചുറിയും ഉള്‍പ്പടെയാണിത്.

സര്‍ ഗാരി സോബേര്‍സ്

എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ എന്ന് വാഴ്‌ത്തപ്പെടുന്ന സര്‍ ഗാരി സോബേര്‍സാണ് പട്ടികയിലെ മറ്റൊരാള്‍. 93 ടെസ്റ്റ് കളിച്ച സോബേര്‍സ് 26 സെഞ്ചുറിലും രണ്ട് ഇരട്ട സെഞ്ചുറികളും സഹിതം 8032 റണ്‍സും 235 വിക്കറ്റും നേടിയിട്ടുണ്ട്. 73 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്‌ത്തിയതാണ് ഇന്നിംഗ്‌സിലെ മികച്ച ബൗളിംഗ് പ്രകടനം.

ആദം ഗില്‍ക്രിസ്റ്റ്

കുമാര്‍ സംഗക്കാര, എം എസ് ധോണി തുടങ്ങിയവരെ മറികടന്ന് ഗില്ലിയെ വിക്കറ്റ് കീപ്പറായി തെര‍ഞ്ഞെടുത്തിരിക്കുന്നു. വെടിക്കെട്ട് ബാറ്റിംഗ് ശൈലിയില്‍ 96 മത്സരങ്ങളില്‍ 17 സെഞ്ചുറികളും ഒരു ഇരട്ട സെഞ്ചുറിയും അടക്കം 5570 റണ്‍സ് നേടിയിരുന്നു അദേഹം. വിക്കറ്റിന് പിന്നില്‍ 416 പേരെ പുറത്താക്കുന്നതില്‍ പങ്കാളിയായി. 379 ക്യാച്ചുകളുണ്ട് ഇതില്‍.

വസീം അക്രം

സുല്‍ത്താന്‍ ഓഫ് സിംഗ് എന്നറിയപ്പെട്ടിരുന്ന പാകിസ്ഥാന്‍ താരം വസീം അക്രമാണ് ടീമിലെ ഒരു പേസര്‍. ഇടംകൈയന്‍ ബൗളറായ അക്രം 104 മത്സരങ്ങളില്‍ 414 വിക്കറ്റ് വീഴ്‌ത്തി. ഇതിനൊപ്പം മൂന്ന് സെഞ്ചുറികളും ഒരു ഇരട്ട സെഞ്ചുറിയുമടക്കം 2898 റണ്‍സും പേരിലാക്കിയിട്ടുണ്ട്.

ഷെയ്‌ന്‍ വോണ്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ രണ്ടാമത്തെ താരം. ഓസീസ് ജഴിയില്‍ 145 മത്സരങ്ങള്‍ കളിച്ച വോണ്‍ 708 വിക്കറ്റാണ് വീഴത്തിയത്. 71 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്‌ത്തിയത് ഇന്നിംഗ്‌സിലെ മികച്ച പ്രകടനം. ഇതിനൊപ്പം 3154 റണ്‍സും സ്വന്തം.

ഡെന്നീസ് ലിലി

ഓസീസ് പേസ് ആക്രമണത്തിന്‍റെ സൗന്ദര്യമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന താരം. 70കളിലും 80കളിലും ഓസീസിന്‍റെ നിര്‍ണായക താരങ്ങളില്‍ ഒരാളായി. 70 ടെസ്റ്റുകളില്‍ 355 വിക്കറ്റ് നേടിയപ്പോള്‍ 23 തവണ അഞ്ച് വിക്കറ്റ് നേട്ടവും ഏഴ് 10 വിക്കറ്റ് നേട്ടവുമുണ്ടായിരുന്നു.

ജെഫ് തോംസണ്‍

പട്ടികയിലെ പതിനൊന്നാമനും ഒരു ഓസ്‌ട്രേലിയന്‍ പേസറാണ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പേസര്‍മാരില്‍ ഒരാളായ ജെഫ് തോംസണ്‍ 51 ടെസ്റ്റില്‍ 200 വിക്കറ്റ് നേടി. ലീ-തോംസണ്‍ സഖ്യം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും  പ്രഹരശേഷിയുള്ള പേസ് ജോഡികളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.