ഐപിഎല്‍ താരലേലം: ഓരോ ടീമിനും ചെലവഴിക്കാവുന്ന തുകയും; ടീമിലെടുക്കാവുന്ന താരങ്ങളും
ഈ മാസം 18ന് ചെന്നൈയില്‍ നടക്കുന്ന ഐ പി എൽ താരലേലത്തിൽ ഓരോ ടീമുകൾക്കും ചെലഴിക്കാവുന്ന തുക എത്രയെന്നും എത്ര താരങ്ങളെ ടീമിൽ ഉൾപ്പെടുത്താമെന്നും പരിശോധിക്കാം.

മുംബൈ ഇന്ത്യന്‍സ്

നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ബാക്കിയുള്ള പണം 15.35 കോടിരൂപ. ഏഴ് താരങ്ങളെ ടീമിൽ എടുക്കാം, ഇതിൽ നാലുപേർ വിദേശ താരങ്ങൾ.

ചെന്നൈ സൂപ്പർ കിംഗ്സ്

ബാക്കിയുള്ള പണം 22.90 കോടിരൂപ.ടീമിലെടുക്കാവുന്ന താരങ്ങൾ ഏഴ്. വിദേശതാരം ഒന്ന്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ബാക്കിയുള്ള പണം 10.75 കോടിരൂപ. ടീമിലെടുക്കാവുന്ന താരങ്ങൾ എട്ട്, രണ്ട് വിദേശതാരങ്ങളെ ടീമിലെടുക്കാം.

സൺറൈസേഴ്സ് ഹൈദരാബാദ്

ബാക്കിയുള്ള പണം 10.75 കോടിരൂപ. ടീമിലെടുക്കാവുന്ന താരങ്ങൾ മൂന്ന് . ഒരു വിദേശതാരത്തെ സ്വന്തമാക്കാം.

രാജസ്ഥാൻ റോയൽസ്

ബാക്കിയുള്ള പണം 34.85 കോടിരൂപ. ടീമിലെടുക്കാവുന്ന താരങ്ങൾ 13 , നാല് വിദേശതാരങ്ങളെ ടീമിലെടുക്കാം.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ബാക്കിയുള്ള പണം 35.9 കോടി. ടീമിലെടുക്കാവുന്ന താരങ്ങൾ 13 , നാല് വിദേശതാരങ്ങളെ ടീമിലെടുക്കാം.

ഡൽഹി ക്യാപിറ്റൽസ്

ബാക്കിയുള്ള പണം 12.90 കോടിരൂപ. ടീമിലെടുക്കാവുന്ന താരങ്ങൾ ആറ്. രണ്ട് വിദേശതാരങ്ങളെ സ്വന്തമാക്കാം.

കിംഗ്സ് ഇലവൻ പഞ്ചാബ്

ബാക്കിയുള്ള പണം 53.20 കോടിരൂപ. ടീമിലെടുക്കാവുന്ന താരങ്ങൾ ഒൻപത് , അഞ്ച് വിദേശതാരങ്ങളെ ടീമിലെടുക്കാന്‍ കിംഗ്സ് ഇലവനാവും. ലേലത്തിനെത്തുന്ന ടീമുകളില്‍ ഏറ്റവും കൂടുതല്‍ പണം കൈവശമുള്ളതും പഞ്ചാബിന്‍റെ കൈയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!