MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Sports
  • Cricket
  • ആദ്യം പതറി, പിന്നെ താളം കണ്ടെത്തി; സഞ്ജുവിന് ടീമില്‍ സ്ഥാനമുറപ്പ്, ഡല്‍ഹിയില്‍ മലയാളി താരം കഠിന പരിശീലനത്തില്‍

ആദ്യം പതറി, പിന്നെ താളം കണ്ടെത്തി; സഞ്ജുവിന് ടീമില്‍ സ്ഥാനമുറപ്പ്, ഡല്‍ഹിയില്‍ മലയാളി താരം കഠിന പരിശീലനത്തില്‍

ടി20 ലോകകപ്പില്‍ നമീബിയക്കെതിരെ സഞ്ജു സാംസണ്‍ ഓപ്പണറാവുമെന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. വയറുവേദനയെ തുടര്‍ന്ന് അഭിഷേക് ശര്‍മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണിത്. സഞ്ജു കഠിന പരിശീലനത്തിലാണ്. ഡല്‍ഹിയില്‍ നിന്നുള്ള വിവരങ്ങള്‍..

1 Min read
Author : Sajish A
Published : Feb 11 2026, 11:55 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
അഭിഷേക് ശര്‍മ ആശുപത്രിയില്‍
Image Credit : Getty

അഭിഷേക് ശര്‍മ ആശുപത്രിയില്‍

വയറുസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. താരം ചൊവ്വാഴ്ചത്തെ പരിശീലനം നടത്തിയിരുന്നില്ല.

210
ഞ്ജുവിന്റെ ഏകാന്ത പോരാട്ടം
Image Credit : AFP

ഞ്ജുവിന്റെ ഏകാന്ത പോരാട്ടം

സഅഭിഷേകിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍ അതീവ ഗൗരവത്തോടെ പരിശീലനം നടത്തി. നെറ്റ്‌സില്‍ തന്റെ പഴയ താളം കണ്ടെത്താന്‍ സഞ്ജു കഠിനമായി ശ്രമിക്കുന്നുണ്ട്.

310
ഇഷാന്‍ കിഷന്‍ ഫോമില്‍
Image Credit : Getty

ഇഷാന്‍ കിഷന്‍ ഫോമില്‍

സഞ്ജുവിനൊപ്പം ബാറ്റ് ചെയ്ത ഇഷാന്‍ കിഷന്‍ മികച്ച ഫോമിലായിരുന്നു. സ്റ്റേഡിയത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പന്ത് പായിച്ച ഇഷാന്‍ വിക്കറ്റ് കീപ്പിംഗ് പരിശീലനത്തിലും ഏര്‍പ്പെട്ടു.

410
സഞ്ജുവും സ്പിന്നര്‍മാരും
Image Credit : Getty

സഞ്ജുവും സ്പിന്നര്‍മാരും

പേസര്‍മാര്‍ക്കെതിരെ പതറിയെങ്കിലും കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ തുടങ്ങിയ സ്പിന്നര്‍മാര്‍ക്കെതിരെ സഞ്ജു മികച്ച രീതിയില്‍ ബാറ്റ് ചെയ്തു.

510
പരിശീലകന്റെ പിന്തുണ
Image Credit : AFP

പരിശീലകന്റെ പിന്തുണ

സഞ്ജുവിന് ടീം മാനേജ്മെന്റിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും എന്നാല്‍ മറ്റ് താരങ്ങള്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ സെലക്ഷന്‍ സ്വാഭാവികമായും മാറുമെന്നും അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ് പറഞ്ഞു.

610
പ്രത്യേക പരിശീലനം
Image Credit : Instagram/imsanjusamson

പ്രത്യേക പരിശീലനം

നെറ്റ്‌സിലെ സെഷന് ശേഷവും ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊട്ടക്കിന് കീഴില്‍ സഞ്ജു ഏറെനേരം പ്രത്യേക പരിശീലനം നടത്തി.

710
വാഷിംഗ്ടണ്‍ സുന്ദറിന്റെ തിരിച്ചുവരവ്
Image Credit : X/Sundarwashi5

വാഷിംഗ്ടണ്‍ സുന്ദറിന്റെ തിരിച്ചുവരവ്

പരിക്കില്‍ നിന്ന് മോചിതനായ വാഷിംഗ്ടണ്‍ സുന്ദര്‍ പന്തുകൊണ്ടും ബാറ്റ് കൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത് തന്റെ ഫിറ്റ്നസ് തെളിയിച്ചു.

810
ഹാര്‍ദിക്കും ശിവം ദുബെയും
Image Credit : x@bcci

ഹാര്‍ദിക്കും ശിവം ദുബെയും

ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും കൂറ്റന്‍ സിക്‌സറുകളുമായി ഡല്‍ഹിയിലെ ഗാലറികളെ ആവേശത്തിലാക്കി. ദീര്‍ഘനേരം ബൗളിംഗിലും ഹാര്‍ദിക് ശ്രദ്ധ കേന്ദ്രീകരിച്ചു.

910
ബുമ്രയുടെ മടങ്ങിവരവ്
Image Credit : AFP

ബുമ്രയുടെ മടങ്ങിവരവ്

അസുഖം ഭേദമായി തിരിച്ചെത്തിയ ജസ്പ്രീത് ബുമ്ര പൂര്‍ണ്ണ സജ്ജനായി പന്തെറിഞ്ഞു. പാകിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി നമീബിയക്കെതിരെ താരം കളിച്ചേക്കും.

1010
സൂര്യകുമാറിന്റെ കര്‍ശന നിര്‍ദേശം
Image Credit : Getty

സൂര്യകുമാറിന്റെ കര്‍ശന നിര്‍ദേശം

പരിശീലനത്തിനിടെ ബാറ്റര്‍മാര്‍ പന്ത് അതിശക്തമായി പ്രഹരിക്കുന്നതിനാല്‍, സുരക്ഷ മുന്‍നിര്‍ത്തി ബൗണ്ടറി ലൈനിലുള്ളവര്‍ പിച്ചിലേക്ക് നോക്കി നില്‍ക്കണമെന്നും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നിര്‍ദേശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

SA
Sajish A
13 വര്‍ഷമായി മാധ്യമപ്രവര്‍ത്തന രംഗത്ത്. 2018 മാര്‍ച്ച് മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍. നിലവില്‍ സ്‌പോര്‍ട്‌സ് ചീഫ് സബ് എഡിറ്റര്‍.
സഞ്ജു സാംസൺ
ഇന്ത്യ
സൂര്യകുമാർ യാദവ്
ടി20 ലോകകപ്പ് 2026

Latest Videos
Recommended Stories
Recommended image1
ഉസ്മാന്‍ താരിക്കിന്റെ ബൗളിംഗ് ആക്ഷന്‍ വീണ്ടും വിവാദത്തില്‍; താരത്തിന് പിന്തുണയുമായി അശ്വിന്‍
Recommended image2
നമീബിയക്കെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് കനത്ത പ്രഹരം, വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ ആശുപത്രിയില്‍, സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റം
Recommended image3
വിവാദ സ്പിന്നര്‍ ഉസ്മാന്‍ താരിഖിന് മൂന്ന് വിക്കറ്റ്; അമേരിക്കയേയും തീര്‍ത്ത് പാകിസ്ഥാന്‍, ജയം 32 റണ്‍സിന്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved