തൊണ്ണൂറുകളുടെ ഓര്‍മ്മകളുണര്‍ത്തി 'ദാദ'; ആഘോഷിച്ച് ട്രോളന്മാര്‍

First Published 15, Oct 2019, 11:17 AM IST

തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയൊരു ഉയിര്‍പ്പ് നല്‍കിയ ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. ഒരു തലമുറയുടെ ആരാധകപാത്രം. വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ കളിച്ച ടീമിന്‍റെ തന്നെ പ്രസിഡന്‍റായി തിരിച്ചു വന്നിരിക്കുകയാണ് അദ്ദേഹം. ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ദാദയുടെ മടങ്ങിവരവിനെ കാണുന്നത്. ബിസിസിഐ പ്രസിഡന്‍റായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതിയിടുന്നതായുള്ള ഗാംഗുലിയുടെ വാക്കുകള്‍ ആരാധകര്‍ക്ക് പകരുന്ന പ്രതീക്ഷ ചെറുതല്ല. യുവ താരങ്ങള്‍ക്കും ദാദയുടെ വാക്കുകള്‍ വലിയ ആശ്വാസമാണ്. 'കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം ബിസിസിഐക്ക് സങ്കീര്‍ണ കാലയളവായിരുന്നു. ഏവര്‍ക്കും അഭിമാനിക്കാവുന്ന നേട്ടം തനിക്കും ടീമിനും സ്വന്തമാക്കാനാകുമെന്ന് കരുതുന്നു. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പഴയപടിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ'- ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഇതൊന്നുമായിരുന്നില്ല ട്രോളന്മാരുടെ നോട്ടം. ക്രിക്കറ്റ് എന്നത് ഒരു സംഘബോധത്തിന്‍റെ കളിയാണ്. അതിനാല്‍ തന്നെ വ്യക്തികള്‍ക്കിടയില്‍ അതിന്‍റെതായ സംഘര്‍ഷങ്ങളും സാധാരണമാണ്. പ്രത്യേകിച്ചും വ്യക്തിബന്ധങ്ങളും റിക്കോര്‍ഡുകളും കളിക്കളത്തിലെ പകയും വൈര്യവും എല്ലാം കൂടി കുഴമറിഞ്ഞൊരു കളിക്കളത്തില്‍. ഇതായിരുന്നു ദാദ, ബിസിസിഐ പ്രസിഡന്‍റായപ്പോള്‍ ട്രോളന്മാര്‍ വിഷയമാക്കിയത്. കോച്ച് രവി ശാസ്ത്രി, കളിക്കളത്തിലെ മത്സരത്തില്‍ മുന്നില്‍ നില്‍ക്കുന്നയാളും ക്യാപ്റ്റനുമായ കോഹ്ളി, ഹിറ്റ്മാന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന രോഹിത് ശര്‍മ്മ, മുന്‍ ക്യാപ്റ്റന്‍ ധോണി അങ്ങനെ അതികായന്മാര്‍ ഏറെയാണ് ടീം ഇന്ത്യയില്‍. ഇവരെ ഏല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടുപോകുകയെന്നാല്‍ ഒരു ഞാണിന്‍മേല്‍ കളിയാണ്. കാണാം ദാദയുടെ മടങ്ങിവരവ്.

കടപ്പാട്:  Ajith Babu, ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: Ajith R Siva , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  Ajmal Manjakkal , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  Akash Sukumaran, ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  Akhil G Akhil, ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  Akhil G Akhil‎ , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  Akhil Prasad, ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  Alwin Abraham , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  Anand Venkitaraman ‎ , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: Anooj Jayakumar‎ , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  Anooj Jayakumar , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  Ashish Jacob, ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  Aswini Kumarv‎ , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  Athul Aditya , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: Bachan Shyam , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  Gokul M Sharma , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  Jegan S Nayakam‎ , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  jibin jos Troll , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  Joe Mathew , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  Kashif Ul Haq , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  Prakash P Achankunju , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  Rachu Razz , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  Rahul Selvaraj‎ , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  Razak Salih , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  Saif Khan Pzmd‎ , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  saif khan pzmd, ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: Sarath Kumar H , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  Sreeraj Muthuvila , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  Vishnu Jayan , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  ക്രിക്കററ് സ്നേഹി‎ , ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്:  ഹർഷ വർധൻ, ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം

loader