ഒടുവില്‍ അക്കാര്യത്തില്‍ തീരുമാനമായി,  ഭൂമിയിലെ ഏറ്റവും ഭംഗിയുള്ള സ്ഥലം ഇതാണ്!

First Published 4, Nov 2020, 5:37 PM

ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലം ഏതാണ്? ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് ബിഗ് സെവന്‍ ട്രാവല്‍ എന്ന പ്രശസ്ത യാത്രാ പോര്‍ട്ടല്‍. തങ്ങളുടെ സോഷ്യല്‍ മീഡിയാ പേജുകളിലൂടെയാണ് അവര്‍ ഇതിനുത്തരം കണ്ടെത്തിയത്. പിന്റ്ററസ്റ്റിലെയും ഇന്‍സ്റ്റഗ്രാമിലെയും  ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ ഫോട്ടോകളും ഇതിനായി പരിഗണിച്ചു. മാഗസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡും ഇക്കാര്യം അന്വേഷിച്ചു.

അവസാനം അവര്‍ കണ്ടെത്തിയ ഉത്തരങ്ങളാണ് താഴെ പറയുന്ന ചിത്രങ്ങള്‍. ചിലിയിലെ ഡോറസ് ഡെല്‍ പെയിന്‍ നാഷനല്‍ പാര്‍ക്കാണ് റാങ്കിംഗില്‍ മുന്നില്‍ വന്നത്. മറ്റ് 20 സ്ഥലങ്ങള്‍ താഴെക്കാണാം. നിങ്ങള്‍ക്ക് ഇവയില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതാണ്? താഴെയുള്ള കമന്റ് ബോക്‌സില്‍ അക്കാര്യം പറയാമോ?

1. ടോറിസ് ഡെല്‍ പെയിന്‍ നാഷനല്‍ പാര്‍ക്ക്, ചിലി (TORRES DEL PAINE NATIONAL PARK, CHILE)

2. ഫറോ ദ്വീപുകള്‍, നോര്‍വേയ്ക്കും ഐസ്‌ലാന്റിനും ഇടയിലെ നോര്‍ത് അത്‌ലാന്റിക് സമുദ്രത്തിലെ 18 ദ്വീപുകളിലൊന്ന് (FAROE ISLANDS)

3. ഗ്രാന്റ് ടെന്റന്‍ നാഷനല്‍ പാക്ക്, വ്യോമിംഗ് (GRAND TETON NATIONAL PARK, WYOMING)

4. ലി നദി, ചൈന  (LI RIVER, CHINA)

4. ലി നദി, ചൈന  (LI RIVER, CHINA)

5. ബ്ലെഡ് തടാകം, സ്‌ലോവേനിയ  (LAKE BLED, SLOVENIA)

6. ഗ്രേറ്റ് ബാരിയര്‍ റീഫ്, ഓസ്‌ട്രേലിയ (GREAT BARRIER REEF, AUSTRALIA)

7. ബാനിഫ് നാഷനല്‍ പാര്‍ക്ക്, കാനഡ  (BANFF NATIONAL PARK, CANADA)

8. പലാവാന്‍, ഫിലിപ്പീന്‍സ് (PALAWAN, PHILIPPINES:

9. സ്‌കോട്ടിഷ് ഹൈലാന്റ്‌സ് (SCOTTISH HIGHLANDS:

10. ക്യോട്ടോ, ജപ്പാന്‍  (KYOTO, JAPAN:

10. ക്യോട്ടോ, ജപ്പാന്‍  (KYOTO, JAPAN:

11. ക്ലിഫ്‌സ് ഓഫ് മദര്‍, ജപ്പാന്‍ (CLIFFS OF MOHER, IRELAND:

12. ഉലുരു, ഓസ്‌ട്രേലിയ (ULURU, AUSTRALIA:

13. ലോറ്റെര്‍ബ്രൂനെന്‍ (LAUTERBRUNNEN, SWITZERLAND)

14.പാമുക്കാലെ, ടര്‍ക്കി  (PAMUKKALE, TURKEY)

15. സിദി ബൗ സയിദ്, തുനീഷ്യ (SIDI BOU SAID, TUNISIA)

16. ഫെഷ് ചൗന്‍, മൊറോക്കോ (CHEFCHAOUEN, MOROCCO)

17.പോസിറ്റാനോ ഇറ്റലി  (POSITANO, ITALY)

17.പോസിറ്റാനോ ഇറ്റലി  (POSITANO, ITALY)

18. ബൊറാകേ, ഫിലിപ്പീന്‍സ്  (BORACAY, PHILIPPINES)

19. ഫിയോര്‍ഡ്‌ലാന്റ് നാഷനല്‍ പാര്‍ക്ക്, ന്യൂസിലാന്റ് (FIORDLAND NATIONAL PARK, NEW ZEALAND)

MOSTAR, BOSNIA AND HERZEGOVINA

MOSTAR, BOSNIA AND HERZEGOVINA