- Home
- Magazine
- Culture (Magazine)
- അവതാര്‍ സിനിമയിലെ കുന്നുകളിലേക്ക് പറക്കുന്നു, ലോകത്തെ ഏറ്റവും ഉയരമുള്ള ഈ ലിഫ്റ്റ്
അവതാര്‍ സിനിമയിലെ കുന്നുകളിലേക്ക് പറക്കുന്നു, ലോകത്തെ ഏറ്റവും ഉയരമുള്ള ഈ ലിഫ്റ്റ്
ലോകത്തെ ഏറ്റവും വലിയ ലിഫ്റ്റില്‍ വീണ്ടും സഞ്ചാരികളുടെ തിരക്ക്; 'അവതാര്‍' സിനിമയ്ക്ക് പ്രചോദനമായ ചൈനയിലെ ഴാങ്ജിയാജി ഫോറസ്റ്റ് പാര്‍ക്കിലാണ് ഈ പടുകൂറ്റന്‍ ലിഫ്റ്റ്.

കൊറോണ വൈറസ് നാശം വിതച്ച ചൈനയിലേക്ക് വീണ്ടും ടൂറിസ്റ്റുകളുടെ ഒഴുക്ക് ആരംഭിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ ലിഫ്റ്റില്‍ ആള്‍ത്തിരക്കു കൂടി.

ജയിംസ് കാമറൂണിന്റെ 'അവതാര്‍' സിനിമയ്ക്ക് പ്രചോദനമായ ചൈനയിലെ ഴാങ്ജിയാജി ഫോറസ്റ്റ് പാര്‍ക്കിലാണ് ഈ പടുകൂറ്റന്‍ ലിഫ്റ്റ്.

തെക്ക്കിഴക്കന്‍ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ വൂളിങ് യുവാന്‍ പട്ടണത്തിലുള്ള പാര്‍ക്ക് കൊവിഡ് കാലത്തെ മാന്ദ്യത്തിനു ശേഷം വീണ്ടും സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തത്.

തെക്ക്കിഴക്കന്‍ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ വൂളിങ് യുവാന്‍ പട്ടണത്തിലുള്ള പാര്‍ക്ക് കൊവിഡ് കാലത്തെ മാന്ദ്യത്തിനു ശേഷം വീണ്ടും സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തത്.

ലോകത്തെ ഏറ്റവും വലിയ ലിഫ്റ്റില്‍ വീണ്ടും സഞ്ചാരികളുടെ തിരക്ക്; 'അവതാര്‍' സിനിമയ്ക്ക് പ്രചോദനമായ ചൈനയിലെ ഴാങ്ജിയാജി ഫോറസ്റ്റ് പാര്‍ക്കിലാണ് ഈ പടുകൂറ്റന്‍ ലിഫ്റ്റ്.

ലോകത്തെ ഏറ്റവും വലിയ ലിഫ്റ്റില്‍ വീണ്ടും സഞ്ചാരികളുടെ തിരക്ക്; 'അവതാര്‍' സിനിമയ്ക്ക് പ്രചോദനമായ ചൈനയിലെ ഴാങ്ജിയാജി ഫോറസ്റ്റ് പാര്‍ക്കിലാണ് ഈ പടുകൂറ്റന്‍ ലിഫ്റ്റ്.

'അവതാര്‍ കുന്നുകള്‍' എന്നറിയപ്പെടുന്ന ഇവിടത്തെ ഉയര്‍ന്നുപൊങ്ങിയ മലനിരകളുടെ ഉച്ചിയിലേക്കാണ് ഈ കൂറ്റന്‍ ലിഫ്റ്റ് സഞ്ചാരികളെ കൊണ്ടുപോവുന്നത്.

12000 ഏക്കറിലായി മൂവായിരത്തോളം സൂചിമലകളാണ് ഇവിടെയുള്ളത്. നോക്കെത്താ ദൂരത്തോളം അതു പരന്നു കിടക്കുന്നു.

ഈ ലിഫ്റ്റില്‍ കയറിയാല്‍ 88 സെക്കന്റുകള്‍ കൊണ്ട് നിങ്ങള്‍ക്ക് 1000 അടി മുകളില്‍ എത്താനാവും. ഇതു തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

'അവതാര്‍ സിനിമ'യിലെ നാവി ജനത ജീവിക്കുന്ന സാങ്കല്‍പ്പിക ഭൂമിയ്ക്ക് പ്രചോദനമായത് മധ്യ ചൈനയിലുള്ള ഈ വന്യജീവി സങ്കേതമാണ്.

മൂന്ന് ഡബിള്‍ ഡെക്കര്‍ എലിവേറ്ററുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

ലോകത്തെ ആശ്ചര്യത്തിലാഴ്ത്തിയ അവതാര്‍ കുന്നുകളുടെ സമീപദൃശ്യങ്ങള്‍ സഞ്ചാരികളിലേക്ക് എത്തിക്കുന്നതാണ് ഈ എലിവേറ്ററുകള്‍.

കൊറോണക്കാലത്തിനു മുമ്പ് ശരാശരി 14,000 പേര്‍ പ്രതിദിനം ഇവിടെ എത്തിയിരുന്നതായാണ് കണക്ക്.

കൊവിഡ് രോഗം തടയാനുള്ള നിയന്ത്രണങ്ങള്‍ മറ്റെല്ലാം പോലെ ഇതിനെയും ബാധിച്ചു.

ബെയോങ് അഥവാ ഹണ്‍ഡ്രഡ് ഡ്രാഗണ്‍സ് എന്ന പേരിലറിയപ്പെടുന്ന ഈ ലിഫ്റ്റുകളിലേറി അവതാര്‍ കുന്നുകള്‍ കാണാന്‍ ഇപ്പോള്‍ ദിനംപ്രതി എണ്ണായിരത്തിലറെ പേര്‍ എത്ുന്നതായാണ് കണക്ക്. അഭ്യന്തര ടൂറിസ്റ്റുകളാണ് ഇവരില്‍ ഭൂരിഭാഗവും.

ലോകത്തിലെ ഏറ്റവും വലിയ ഫുള്‍ എക്‌സ്‌പോഷര്‍ ഔട്ട്‌ഡോര്‍ ലിഫ്റ്റ് എന്ന റെക്കോര്‍ഡ് അടക്കം മൂന്ന് ഗിന്നസ് റെക്കോര്‍ഡുകള്‍ ഈ ലിഫ്റ്റിനുണ്ട്.

ഈ ലിഫ്റ്റിലേറുമ്പോള്‍ ആകാശം നമ്മുടെ കൈവെള്ളയിലേക്ക് ഇറങ്ങി വരുന്നതായി അനുഭവപ്പെടും. ആകാശത്തിലേക്ക് കയറിപ്പോവുന്ന പ്രതീതിയും ഈ യാത്ര സമ്മാനിക്കുന്നതായി സഞ്ചാരികള്‍ പറയുന്നു.

സാധാരണ ഗതിയില്‍ അതീവ ദുര്‍ഘടമായ ഈ മലനിരകളിലൂടെ കടന്നു ചെല്ലാന്‍ മണിക്കൂറുകള്‍ എടുക്കുമായിരുന്നു. ലിഫ്റ്റ് വന്നതോടെ ആ സമയം 88 സെക്കന്റ് ആയി ചുരുങ്ങി.

ഴാങ്ജിയാജി ഫോറസ്റ്റ് പാര്‍ക്കിന്റെ കമനീയമായ ദൃശ്യങ്ങള്‍ ഈ ലിഫ്റ്റ് സഞ്ചാരികളിലേക്ക് എത്തിക്കുന്നുണ്ട്.

ഓരോ ലിഫ്റ്റിലും ഒരേസമയം 50 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. ഒരാള്‍ക്ക് ഒരു തവണ സഞ്ചരിക്കാന്‍ ആയിരത്തി അഞ്ഞൂറ് രൂപ ആവും.

1999 -ലാണ് ലിഫ്റ്റിന്റെ നിര്‍മാണം ആരംഭിച്ചത്. മൂന്ന് വര്‍ഷം കൊണ്ട് ഇത് പണി പൂര്‍ത്തിയായി. ഓരോ ലിഫ്റ്റിനും 4900 കിലോഗ്രാം ഭാരം വഹിക്കാനുള്ള കഴിവുണ്ട്.

എന്നാല്‍, പിന്നീട് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി താല്‍ക്കാലികമായി ഇതിലൂടെയുള്ള സഞ്ചാരം നിര്‍ത്തിവെച്ചു.