- Home
- Election
- Election News
- ' സീറ്റ് വേണം സീറ്റ്... സീറ്റുണ്ടോ സീറ്റ്...'; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും ട്രോളന്മാരും
' സീറ്റ് വേണം സീറ്റ്... സീറ്റുണ്ടോ സീറ്റ്...'; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും ട്രോളന്മാരും
കഴിഞ്ഞ മൂന്നാല് ദിവസമായി കേരളത്തില്‍ വടക്ക് മഞ്ചേശ്വരം മുതല്‍ തെക്ക് പാറശാലവരെ അലയടിച്ചിരുന്ന വാക്കുകള്‍ ' സീറ്റ് വേണം സീറ്റ്... സീറ്റുണ്ടോ സീറ്റ്...'എന്നാണെന്നാണ് സംസാരം. സീറ്റ് കിട്ടിയവരും കിട്ടാത്തവരും അങ്ങനെ തെരഞ്ഞെടുപ്പ് അടുത്താല്‍ ട്രോളന്മാര്‍ക്ക് വന്‍ ചാകരയാണ്. സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തതിന്‍റെ വേദനയില്‍ ചിലര്‍ തല മുണ്ഡനം ചെയ്യുന്നു. മറ്റ് ചിലര്‍ അതുവരെ ജീവാത്മാവും പരമാത്മാവുമായിരുന്ന പാര്‍ട്ടിയെ, കൊടിയെ, നിറത്തെ എല്ലാം രായ്ക്കുരാമാനം മായിച്ച് കളഞ്ഞ് പുതിയ നിറത്തില്‍, കൊടിയില്‍, പാര്‍ട്ടിയിലേയ്ക്ക് കുട്ടിക്കരണം മറിയുന്നു. കോടികള്‍ കൈപറ്റിയെന്ന് അസൂയാലുക്കള്‍. അത് അസൂയമൂത്ത് മാത്രമാണ് കേട്ടോ... രാഷ്ട്ര പുനഃനിര്‍മ്മാണം മാത്രമാണ് ലക്ഷ്യം. കാണാം, കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021 സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും ട്രോളുകളും.
280
380
480
580
680
780
880
980
1080
1180
1280
1380
1480
1580
1680
1780
1880
1980
2080
Latest Videos

