പേപ്പര്‍ കൊണ്ടുണ്ടാക്കിയ സമ്മാനം സന്ധ്യാ മനോജ് സ്വീകരിച്ചില്ല, സങ്കടപ്പെട്ട് അനൂപ് കൃഷ്‍ണൻ

First Published Mar 22, 2021, 11:56 PM IST

ഓരോ ദിവസവും ബിഗ് ബോസ് ആകര്‍ഷകമായ ടാസ്‍കുകളോടെ മുന്നേറുകയാണ്. ഇന്ന് ഇത്തവണത്തെ ബിഗ് ബോസിലെ ഏറ്റവും വാശിയേറിയ ടാസ്‍കുകളില്‍ ഒന്നും നടന്നു. ബിഗ് മത്സാര്‍ഥികള്‍ ആവേശത്തോടെയാണ് ടാസ്‍കില്‍ പങ്കെടുത്തത്. ഗാര്‍ഡൻ ഏരിയയില്‍ സ്റ്റാൻഡില്‍ വെച്ച ബൗളില്‍ പന്തിടുക എന്നതായിരുന്നു മത്സരം. ഓരോ മത്സരാര്‍ഥികളും മികച്ച രീതിയില്‍ പങ്കെടുത്തു. എന്നാല്‍ മത്സരത്തിനൊടുവില്‍ അനൂപ് കൃഷ്‍ണനെ സങ്കടപ്പെടുത്തുന്ന ഒരു സംഭവവും ഉണ്ടായി.