സാബുമോന്റെ 'പ്രവചനം' ഫലിച്ചു; ബിന്നി പുറത്തേയ്ക്ക്
പ്രേക്ഷകരുടെ പ്രഡിക്ഷൻ തെറ്റിയില്ല; ബിന്നി പുറത്തേയ്ക്ക്

മത്സരങ്ങൾ കടുക്കുന്നു
ബിഗ് ബോസ് മലയാളം സീസൺ സെവൻ അവസാനിക്കാൻ ഇനി നാലാഴ്ച കൂടിയാണ് ബാക്കിയുള്ളത്.
പ്രേക്ഷക നിരീക്ഷണം
ഇന്നലത്തെ എവിക്ഷൻ പ്രേക്ഷകർ ഒന്നടങ്കം ഉറ്റുനോക്കിയ ഒന്നായിരുന്നു.
അവസാന റൗണ്ട്
സാബുമാൻ, അനുമോൾ, നെവിൻ, അക്ബർ, ബിന്നി, ലക്ഷ്മി എന്നിവരാണ് അവസാനത്തെ ഭാഗ്യപരീക്ഷണത്തിൽ ഉൾപ്പെട്ടത്.
സോഷ്യൽമീഡിയ ചർച്ചകൾ
കഴിഞ്ഞ ദിവസത്തെ പ്രമോ പുറത്തുവന്നതുമുതൽ ഇതിൽനിന്ന് ബിന്നി പുറത്താവുമെന്ന് പല സോഷ്യൽ മീഡിയ പേജുകളിലും പോസ്റ്റുകൾ വന്നിരുന്നു.
ബിന്നി പുറത്തേയ്ക്ക്
നിരവധി പ്രേക്ഷകർക്കും ഇതേ അഭിപ്രായംതന്നെയാണ് ഉണ്ടായിരുന്നത്. അത് തന്നെ ഇന്നലെ സംഭവിച്ചു. എല്ലാവരും സേഫായി, അങ്ങനെ ബിന്നി പുറത്തേയ്ക്ക് പോയി.
എവിക്ഷൻ ചർച്ച
കഴിഞ്ഞ ദിവസം സാബുമോൻ അതിഥിയായി വന്നപ്പോഴും ബിന്നിയുടെ എവിക്ഷൻ ചർച്ചയായിരുന്നു.
ഫലിച്ച പ്രവചനം
തന്റെ ഓപ്പോസിറ്റ് ബെഡിൽ കിടക്കുന്ന ആൾ പുറത്ത് പോകും എന്നായിരുന്നു സാബുമോന്റെ പ്രവചനം. ആ വാക്കുകൾ അങ്ങനെത്തന്നെ ഫലിച്ച കാഴ്ചയാണ് ഇന്നലെ കണ്ടത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ