'ഗ്രൂപ്പ് ഫോട്ടോ വേണ്ട'; മറ്റു മത്സരാര്‍ഥികളുടെ ക്ഷണം നിരസിച്ച് പുറത്തേക്കിറങ്ങിയ ഫിറോസ് ഖാന്‍

First Published Apr 14, 2021, 2:56 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ഏറ്റവും ആകാംക്ഷ നിറച്ച എപ്പിസോഡ് ആയിരുന്നു ചൊവ്വാഴ്ചത്തേത്. അച്ചടക്ക നടപടിയുടെ ഭാഗമായി ഒരു പ്രധാന മത്സരാര്‍ഥി (ഫിറോസ്-സജിന) പുറത്താക്കപ്പെട്ട ദിവസം. പതിവിനു വിപരീതമായി ഒരു ചൊവ്വാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ത്തന്നെ അതിന്‍റെ പ്രാധാന്യം വ്യക്തമായിരുന്നു. ബിഗ് ബോസില്‍ ഇന്നലത്തെ പ്രധാന നിമിഷങ്ങള്‍..