ബിഗ് ബോസില്‍ പ്രണയഗാനം പാടി മണിക്കുട്ടൻ, ചുവടുവെച്ച് റിതു മന്ത്ര!

First Published Mar 4, 2021, 12:51 AM IST

ഏറ്റവും ഒടുവിലത്തെ എപ്പിസോഡ് കലുഷിതമായിരുന്നു. മണ്ണില്‍ പൊന്ന് വിളയിക്കുന്ന എന്ന വിഷയത്തിലൂന്നിയായിരുന്നു ഏറ്റവും ഒടുവിലത്തെ എപ്പിസോഡ്. കയ്യാങ്കളിയിലെത്തിയിരുന്നു. തുടര്‍ന്ന് ആ വിഷയം ബിഗ് ബോസ് ഉപേക്ഷിക്കുകയും ചെയ്‍തു. എല്ലാവരും പരസ്‍പരം ന്യായീകരിക്കുന്ന തിരക്കിലായിരുന്നു. അടുത്ത ദിവസത്തെ എപ്പിസോഡ് കുറച്ചുകൂടി സന്തോഷം നിറയുന്നതായിരിക്കും എന്നാണ് ബിഗ് ബോസ് സൂചന നല്‍കിയത്.