- Home
- Entertainment
- Bigg Boss Malayalam
- 'നീ എന്റെ ചോക്ലേറ്റാണ്', ലവ് ലെറ്റര്‍ കൈമാറി റിതു മന്ത്രയും റംസാനും
'നീ എന്റെ ചോക്ലേറ്റാണ്', ലവ് ലെറ്റര്‍ കൈമാറി റിതു മന്ത്രയും റംസാനും
ബിഗ് ബോസ് ആദ്യ സീസണ്‍ ഏറ്റവും ചര്‍ച്ചയായത് പേളി- ശ്രീനിഷ് പ്രണയത്തിന്റെ പേരിലുമായിരുന്നു. ഇരുവരും ബിഗ് ബോസ് കഴിഞ്ഞ് വിവാഹിതരാകുകയും ചെയ്‍തു. തുടര്‍ന്നുള്ള ബിഗ് ബോസിലും പ്രണയത്തിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. ഇത്തവണ അഡോണിയും എയ്‍ഞ്ചലും തമ്മില്‍ പ്രപോസ് ചെയ്‍തു സൂര്യക്ക് മണിക്കുട്ടനോട് ഇഷ്‍ടമാണ് എന്ന് പറഞ്ഞു. എല്ലാവരും ഇത് ചര്‍ച്ചയാക്കുകയും ചെയ്‍തു. എന്നാല്‍ ഇന്ന് റിതു മന്ത്ര റംസാന് പ്രണയലേഖനം നല്‍കിയതും തുടര്‍ന്നുണ്ടായ കാര്യങ്ങളുമാണ് ചര്‍ച്ചയാകുന്നത്.

ബിഗ് ബോസില്‍ ഇപോള്‍ നടക്കുന്ന കലാലയ ടാസ്‍കില്‍ റിതു മന്ത്ര സംഗീത അധ്യാപികയും റംസാൻ നൃത്താധ്യാപകനുമാണ്. റിതു മന്ത്രയുടെ കഥാപാത്രത്തിന് ഒട്ടേറെ പ്രണയ ലേഖനങ്ങള്‍ വിദ്യാര്‍ഥികളില്‍ നിന്ന് കിട്ടുന്നുണ്ട്. അക്കാര്യം റിതു മന്ത്രയോട് റംസാൻ സംസാരിക്കുകയാണ്. എന്തൊക്കെയാണ് എല്ലാവരും പറയുന്നത് എന്ന് റിതു മന്ത്ര ചോദിക്കുന്നത്. ചിലര്‍ വന്ന് കെട്ടിപ്പിടിക്കുകയും ചെയ്യുന്നുവെന്ന് റിതു മന്ത്ര പറയുന്നു. നിനക്ക് അതല്ലേ വേണ്ടത് എന്ന് റംസാൻ പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ എന്തുവേണേലും പറഞ്ഞോട്ടോ നീ അങ്ങനെ സംസാരിക്കരുത് എന്ന് റിതു മന്ത്ര വ്യക്തമാക്കി.

റിതു മന്ത്ര റംസാന് ഒരു പ്രണയ ലേഖനം കൊടുക്കുന്നതും ബിഗ് ബോസില്‍ ഇന്ന് കണ്ടു. ഒരു കവിത എഴുതി അത് റംസാനെ വായിച്ചുകേള്‍പ്പിക്കുകയാണ്. റിതു മന്ത്ര എന്ന രീതിയിലാണ് കഥാപാത്രമായിട്ടല്ല തരുന്നത് എന്നും റിതു മന്ത്ര പറഞ്ഞു. തിരിച്ച് അതുപോലെ തരണമെന്നും റിതു മന്ത്ര ആവശ്യപ്പെട്ടു. എന്നാല്‍ റംസാൻ അത് തമാശയായിട്ടാണ് കണ്ടത്. ഇപോള്‍ നമുക്ക് പേപ്പര്‍ കിട്ടൂ. രസമല്ലേ ഇതൊക്കെയെന്നും റിതു മന്ത്ര പറഞ്ഞു. ഇത് കേട്ട് റംസാൻ ചിരിക്കുകയാണ് ഉണ്ടായത്.

ഓഫീസ് മുറിയില്‍ സംസാരിച്ചുകൊണ്ടിരുന്ന ഭാഗ്യലക്ഷ്‍മിയോട് ഇത് പറയാൻ പോയ റംസാനെ റിതു മന്ത്ര തടയുകയും ചെയ്‍തു.

എന്നാല്‍ തനിക്ക് റിതു മന്ത്ര പ്രണയ ലേഖനം തന്നുവെന്ന് റംസാൻ എല്ലാവരോടുമായി പറഞ്ഞു.

സംസാരിക്കുമ്പോള്‍ റിതു മന്ത്രയ്‍ക്ക് റംസാൻ തന്റെ പ്രണയ ലേഖനം കൈമാറുകയും ചെയ്‍തു.

എന്റെ അമ്പിളിക്ക്, എന്നെ ചോക്ലേറ്റ് ബോയി എന്നാണ് വിളിക്കുന്നത്, പക്ഷേ എന്റെ ചോക്ലേറ്റ് നീയാണ്. ബിഗ് ബോസ് കഴിഞ്ഞ് പുറത്തുപോയി പൊളിക്കണം മുത്തേയെന്നുമാണ് റംസാൻ കഥാപാത്രമായി പ്രണയലേഖനം എഴുതിയത്.

എന്നാല്‍ നിനക്ക് യോഗ്യതയില്ല എന്തിനാണ് മറ്റുള്ളവരോട് പറഞ്ഞത് തന്റ ലവ് ലെറ്റര്‍ തിരിച്ചുതരണമെന്ന് റിതു മന്ത്ര ആവശ്യപ്പെട്ടു.

നിനക്ക് വേണ്ടി തന്നതാണ് അത് നീ നശിപ്പിച്ചുവെന്ന് ലവ് ലെറ്ററിനെ കുറിച്ച് റിതു മന്ത്ര റംസാനോട് പറഞ്ഞു.

എനിക്ക് ലവ് ലെറ്റര്‍ തന്നുവെന്ന് പറഞ്ഞപ്പോള്‍ എന്താണ് എന്നെ കുറിച്ച് വിചാരിക്കുക, അത് താൻ നിനക്ക് തന്നതാണ്, ക്യാരക്ടറിനല്ല എന്നും റിതു മന്ത്ര റംസാനോട് പറഞ്ഞു.

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ