ഗ്ലാമര്‍ ലുക്കില്‍ നടി അമല പോള്‍, ചിത്രങ്ങള്‍ കാണാം

First Published 19, Jul 2020, 9:33 AM

സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ എപ്പോഴും വ്യത്യസ്തത നിലനിര്‍ത്തുന്നയാളാണ് നടി അമല പോള്‍. അതീവ ഗ്ലാമര്‍ ലുക്കില്‍ പ്രത്യക്ഷപ്പെടാറുള്ള അമല, ഇത്തവണയും അതിന് മാറ്റമൊന്നും വരുത്തിയിട്ടില്ല. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.

ഓരോ ഫോട്ടോയും ഓരോ കഥ പറയുന്നുവെന്നാണ് അമല നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് വൈഷ്ണവ് ആണ്. സോണിയയാണ് സ്‌റ്റൈലിസ്റ്റ്.

ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

തമിഴ് ചിത്രം 'അതേ അന്ത പാര്‍വ്വൈ പോലൈ' ആണ് അമലയുടെ അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രം.

ഏറെ നാള്‍ പോണ്ടിച്ചേരിയിലായിരുന്ന അമല, ഇപ്പോള്‍ കൊച്ചിയിലാണ്.

സിനിമാ തിരക്കുകളില്‍ നിന്ന് അകന്ന് കൊവിഡ് ലോക്ക് ഡൗണ്‍ കാലം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിക്കുകയാണ് താരം.

ഗ്ലാമര്‍ ലുക്കില്‍ നടി അമല പോള്‍

ഗ്ലാമര്‍ ലുക്കില്‍ നടി അമല പോള്‍

ഗ്ലാമര്‍ ലുക്കില്‍ നടി അമല പോള്‍

ഗ്ലാമര്‍ ലുക്കില്‍ നടി അമല പോള്‍

loader