'പച്ചപ്പിനൊപ്പം', ഫോട്ടോകളുമായി നടി അദിതി രവി

First Published Apr 13, 2021, 3:36 PM IST

മലയാളത്തിന്റെ യുവ നായികമാരില്‍ ശ്രദ്ധേയയാണ് അദിതി രവി. ആൻഗ്രി ബേബീസ് എന്ന സിനിമയിലൂടെ അദിതി രവി വെള്ളിത്തിരയില്‍ എത്തിയത്. ഇതിനോടകം തന്നെ അദിതി രവി ഹിറ്റുകളുടെ ഭാഗമാകുകയും ചെയ്‍തു. അദിതി രവിയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. അദിതി രവി തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പച്ചപ്പിനെ കുറിച്ചാണ് അദിതി രവി ക്യാപ്ഷനില്‍ സൂചിപ്പിക്കുന്നത്.