കസിൻസിനൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെച്ച് അമലാ പോള്‍
ലോക്ക് ഡൗണ്‍ ആയതിനാല്‍ പുറത്ത് യാത്ര പോകുകയെന്നതൊക്കെ അസാധ്യമാണ്. എന്നാല്‍ വേഗമേറിയ ജീവിതത്തില്‍ കുടുംബക്കാരുമായുള്ള പഴയ ബന്ധം വീണ്ടെടുക്കാൻ ലോക്ക് ഡൗണ്‍ സഹായിച്ചുവെന്ന് സൂചിപ്പിച്ച് കസിൻസിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തുകൊണ്ട് അമലാ പോള്‍ എഴുതുന്നു.

കുടുംബ ബന്ധങ്ങളുടെ ആഴവും ദൃഢതയും സമൂഹമാധ്യമത്തിൽ 'പ്രദർശിപ്പിക്കാൻ' താൽപര്യമില്ലാത്ത വ്യക്തിയായിരുന്നു താനെന്ന് അമലാ പോള്‍ പറയുന്നു.

ഇന്ന് ആ നിയമം തെറ്റിക്കുകയാണ് എന്ന് പറഞ്ഞാണ് അമലാ പോള്‍ കസിൻസിനൊപ്പമുള്ള ഫോട്ടോ ആദ്യമായി ഷെയര്‍ ചെയ്‍തിരിക്കുന്നത്. രക്ഷാബന്ധൻ ചടങ്ങിന്റെ ഫോട്ടോയും അമലാ പോള്‍ ആഘോഷത്തിന്റെ ഭാഗമായി ഷെയര്‍ ചെയ്‍തിട്ടുണ്ട്.

ഒരുമിച്ച് കളിച്ചുവളര്‍ന്നവര്‍ തമ്മില്‍ നല്ല ബന്ധം ഉണ്ടായിരുന്നു. പക്ഷേ വളര്‍ന്നുവന്നപ്പോള്‍ അത് വിച്ഛേദിക്കപ്പെട്ടുവെന്ന് തോന്നി. അത് വീണ്ടെടുക്കാനുള്ള സമയമാണ് എന്നും അമലാ പോള്‍ പറയുന്നു.

കസിൻസിനെ കുറിച്ച് എഴുതിയ കുറിപ്പില്‍ ഷെയര്‍ ചെയ്‍ത ഫോട്ടോ എപ്പോള്‍ എടുത്തതാണ് എന്ന് അമലാ പോള്‍ പറഞ്ഞിട്ടില്ല.

കസിൻസിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍ത് മറ്റുള്ളവര്‍ക്കും മാതൃകയാകുകയാണ് അമലാ പോള്‍.