മകളുടെ ജന്മദിനം ആഘോഷിച്ച് നടി രംഭ, ചിത്രങ്ങള്‍
First Published Jan 14, 2021, 6:21 PM IST
തെന്നിന്ത്യയില്‍ ഒരുകാലത്ത് ഏറ്റവും ശ്രദ്ധേയയായ നടിയായിരുന്നു രംഭ. തെന്നിന്ത്യയിലെ മുൻനിര നായകൻമാരുടെയൊക്കെ നായികയായി രംഭ അഭിനയിച്ചിട്ടുണ്ട്. രംഭയുടെ സിനിമകള്‍ ഇന്നും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ രംഭയുടെ മകളുടെ ജന്മദിന ആഘോഷത്തിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. രംഭ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഭര്‍ത്താവും കുട്ടികളും രംഭയ്‍ക്ക് ഒപ്പം ചിത്രത്തില്‍ കാണാം.
Post your Comments