സാരിയില്‍ തിളങ്ങി സരയൂ, ഫോട്ടോകള്‍ പങ്കുവെച്ച് താരം!
First Published Dec 17, 2020, 3:26 PM IST
സാമൂഹ്യമാധ്യമത്തില്‍ സജീവമായി ഇടപെടുന്ന താരമാണ് സരയൂ. ആരാധകരോട് സംവദിക്കാനും സരയൂ സമയം കണ്ടെത്താറുണ്ട്. സരയൂവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സരയൂവിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ചര്‍ച്ചയാകുന്നത്. സരയൂ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സാരിയിലേക്ക് മാറിയെന്നാണ് സരയൂ പറയുന്നത്.
Post your Comments