പുതിയ ഫോട്ടോ ഷൂട്ടുമായി നടി അതുല്യ രവി

First Published 24, Jun 2020, 5:56 PM

കാതല്‍ കൻ കാട്ടുതെയില്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് അതുല്യ. ഇൻസ്റ്റഗ്രാമില്‍ സജീവമാണ് അതുല്യ രവി. അതുല്യ രവിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. നാടോടികള്‍ 2 എന്ന സിനിമയിലാണ് അതുല്യ രവി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. അതിഥി വേഷങ്ങളിലും എത്തിയിട്ടുണ്ട് അതുല്യ. ഇപ്പോഴിതാ അതുല്യ രവിയുടെ ഫോട്ടോ ഷൂട്ട് ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

അതുല്യ രവി തന്നെയാണ് ഫോട്ടോകള്‍ സാമൂഹ്യ മാധ്യമത്തില്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

പല്‍വാദി കഥ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് അതുല്യ അഭിനയരംഗത്ത് എത്തുന്നത്.

ശിവരാജ് സംവിധാനം ചെയ്‍ത കാതല്‍ കൻ കാട്ടുതെ എന്ന സിനിമയിലൂടെ 2017ല്‍ വെള്ളിത്തിരയിലെത്തി.

കുറച്ചുകാലം കൊണ്ടുതന്നെ അതുല്യ രവിയെ  പ്രേക്ഷകര്‍ സ്വീകരിച്ചു.

അടുത്ത സാട്ടൈ, യെമാലി തുടങ്ങിയ സിനിമകളിലൂടെ അതുല്യ രവി തമിഴ് സിനിമയില്‍ ചുവടുറപ്പിച്ചു.

സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകരോട് വിശേഷങ്ങള്‍ പങ്കുവയ്‍ക്കാനും സമയം കണ്ടെത്താറുള്ള  താരമാണ് അതുല്യ രവി.

അതുല്യ രവി.

അതുല്യ രവി.

loader