സുശാന്ത് അവസാനമായി അഭിനയിച്ച ദില്‍ ബേചാര എത്തുന്നു, അറിയേണ്ടതെല്ലാം

First Published 17, Jul 2020, 5:10 PM

യുവതാരം സുശാന്ത് സിംഗിന്റെ മരണം രാജ്യത്തൊട്ടാകെ സങ്കടത്തിലാക്കിയിരുന്നു. ആത്മഹത്യ ചെയ്‍ത നിലയിലായിരുന്നു സുശാന്ത് സിംഗിനെ കണ്ടെത്തിയത്.
ഞെട്ടലോടെയാണ് ആരാധകര്‍ സുശാന്ത് സിംഗിന്റെ മരണവാര്‍ത്ത കേട്ടത്. ഹിന്ദി സിനിമാ ലോകത്തെ വേര്‍തിരിവും വിവേചനവുമാണ് സുശാന്ത് സിംഗിനെ
മരണത്തിലേക്ക് നയിച്ചത് എന്ന് താരങ്ങള്‍ അടക്കം സൂചിപ്പിച്ചിരുന്നു. വിവാദവുമായി. ഇപ്പോള്‍, സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച സിനിമയ്‍ക്കായുള്ള
കാത്തിരിപ്പിലാണ് ആരാധകര്‍. ഡിസ്‍നി പ്ലസ് ഹോട്സ്റ്റാറില്‍ 24ന് ആണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതാ
സിനിമ റിലീസ് ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍.

താരങ്ങള്‍ ആരൊക്കെ?

നായകനായി സുശാന്ത് സിംഗും സഞ്‍ജ സംങ്കിയും. സ്വാസ്‍തിക മുഖര്‍ജി, ജാവേദ് ജാഫെറി, മിലിന്ദ് ഗുണാജി, സാഹില്‍ വൈദ് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.

ആരാണ് സംവിധായകൻ?

മുകേഷ് ഛബ്ര ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദില്‍ ബേചാര . കാസ്റ്റിംഗ് ഡയറക്ടര്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ് മുകേഷ് ഛബ്ര.

ദില്‍ ബേചാരയിലെ നായിക പുതുമുഖമോ?

ആദ്യമായിട്ടാണ് സഞ്‍ജന സംങ്കി നായികയാകുന്നത്. പക്ഷേ റോക്സ്റ്റാര്‍, ഹിന്ദി മീഡിയം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ദില്‍ ബേചാരയുടെ പ്രമേയം

ജോണ്‍ ഗ്രീനിയുടെ നോവലായ ദ ഫോള്‍ട് ഇൻ ഔര്‍ സ്റ്റാര്‍സ് എന്ന കൃതിയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിലെ ഒരു ഗാനത്തില്‍ നിന്നാണ് ദില്‍ ബേചാര  എന്ന പേര് സ്വീകരിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍

എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. ഫറാ ഖാൻ ആണ് കൊറിയോഗ്രാഫി.

സിനിമ എന്നുമുതല്‍ എങ്ങനെ കാണാം

ഡിസ്‍നി പ്ലസ് ഹോട്സ്റ്റാറില്‍ 24ന് ചിത്രം റിലീസ് ചെയ്യും. സുശാന്ത് സിംഗിനോടുള്ള ആദര സൂചകമായി ചിത്രം പ്രേക്ഷകര്‍ക്ക് സൗജന്യമായി കാണാം.

loader