'ജീവിതം ഒരു കണ്ണാടിയാണ്', ഫോട്ടോകള്‍ പങ്കുവെച്ച് ദിവ്യാ ഉണ്ണി

First Published May 27, 2021, 4:37 PM IST

ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യാ ഉണ്ണി. മികച്ച കഥാപാത്രങ്ങള്‍ ചെയ്‍ത് പ്രിയം നേടിയ നടി. ഒട്ടേറെ ഹിറ്റുകള്‍ ദിവ്യാ ഉണ്ണി സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ ദിവ്യാ ഉണ്ണിയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.