- Home
- Entertainment
- News (Entertainment)
- 'ഏഴ് വര്‍ഷം സൗഹൃദം, മൂന്ന് വര്‍ഷം ഡേറ്റ് ചെയ്‍തു', വിവാഹത്തിന് മുന്നേയുള്ള പ്രണയത്തെ കുറിച്ച് കാജല്‍
'ഏഴ് വര്‍ഷം സൗഹൃദം, മൂന്ന് വര്‍ഷം ഡേറ്റ് ചെയ്‍തു', വിവാഹത്തിന് മുന്നേയുള്ള പ്രണയത്തെ കുറിച്ച് കാജല്‍
തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാളിന്റെ വിവാഹം കഴിഞ്ഞ 30തിനായിരുന്നു. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവാണ് വരൻ. കാജലിന്റെയും ഗൗതമിന്റെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കാജലിന്റെയും ഗൗതമിന്റെയും പ്രണയത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ആരാധകരുടെ ചര്‍ച്ച. കാജല്‍ തന്നെയാണ് ഒരു അഭിമുഖത്തില്‍ പ്രണയത്തെ കുറിച്ച് പറഞ്ഞിരിക്കുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് വിവാഹം എന്നാണ് കാജല്‍ പറയുന്നത്.

പത്ത് വര്‍ഷം മുമ്പ് ഒരു പൊതു സുഹൃത്തിലൂടെയാണ് താനും ഗൗതമും കണ്ടുമുട്ടിയതെന്ന് കാജല്‍ പറയുന്നു.

ഗൗതമും താനും ഏകദേശം മൂന്ന് വര്‍ഷത്തോളം ഡേറ്റ് ചെയ്‍തു.

ഏഴ് വര്‍ഷത്തോളം സുഹൃത്തുക്കളായിരുന്നു. ഓരോ ഘട്ടത്തിലും ഞങ്ങളുടെ സൗഹൃദം പുരോഗമിക്കുകയും ജീവിതത്തില്‍ പ്രാധാന്യമാകുകയും ചെയ്‍തു.

എപ്പോഴും കാണാൻ ശ്രമിക്കാറുണ്ട്. പക്ഷേ മഹാമാരി അതിന് തടസ്സമായി മാറി. അത്തരമൊരു ഘട്ടത്തിലാണ് വിവാഹിതരാകാൻ തീരുമാനിച്ചത്.

എങ്ങനെയെങ്കിലും പൊതു ചടങ്ങുകളിലോ അല്ലാതെയോ ഞങ്ങള്‍ കാണാൻ ശ്രമിക്കാറുണ്ട്. പക്ഷേ ലോക്ക് ഡൗണിനിടയില്‍ കുറച്ച് ആഴ്‍ചകളായി ഞങ്ങള്‍ പരസ്‍പരം കാണാതിരുന്നു. ഒരു പലചരക്ക് കടയില്‍ മാസ്‍ക് ധരിച്ച് പരസ്‍പരം കണ്ടു. ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഞങ്ങള്‍ മനസിലാക്കി.

ഗൗതം സിനിമക്കാരനല്ല. ഞാൻ അതില്‍ നന്ദിയുള്ളവളാണ്. എനിക്ക് വേണ്ടതൊക്കെ തന്നത് സിനിമയുമാണ്.

പ്രണയം തുറന്നുപറയാൻ ഗൗതം കാട്ടിയ രീതികള്‍ മികച്ചതായിരുന്നു. വളരെ ആധികാരികനായിരുന്നു. എങ്ങനെയാണ് എനിക്കൊപ്പും ഭാവി ജീവിതം എന്നത് എന്നതിനെ കുറിച്ച് അദ്ദേഹത്തിന് ധാരണ ഉണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം ജീവിതം ചെലവഴിക്കുന്ന കാര്യത്തില്‍ എനിക്കും ഉറപ്പുണ്ടായിരുന്നു.

കൊവിഡ് കാരണം അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് കാജലിന്റെ വിവാഹത്തില്‍ പങ്കെടുത്തത്.

പ്രണയമായിരുന്നെങ്കിലും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതായിരുന്നു ഗൗതമിന്റെയും കാജലിന്റെയും വിവാഹം.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ