ജയലളിതയാകാൻ 20 കിലോ കൂട്ടി, ഇപ്പോള്‍ തടി കുറയ്‍ക്കാൻ കങ്കണ ചെയ്യുന്നത് ഇങ്ങനെ

First Published 14, Oct 2020, 4:21 PM

കങ്കണ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം തലൈവിയാണ്. തമിഴ്‍നാട് മുൻ മുഖ്യമന്ത്രിയും നടിയുമായ ജയലളിതയായിട്ടാണ് കങ്കണ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിനായി കൂട്ടിയ തടി എങ്ങനെയാണ് കുറയ്‍ക്കുന്നത് എന്ന് പറയുകയാണ് കങ്കണ. തന്റെ ഫോട്ടോയും കങ്കണ ഷെയര്‍ ചെയ്‍തിട്ടുണ്ട്.  പഴയ രൂപത്തിലേക്ക് തനിക്ക് തിരിച്ചുപോകണമെന്നാണ് കങ്കണ പറയുന്നത്.

എ എല്‍ വിജയ് ആണ് തലൈവി സംവിധാനം ചെയ്യുന്നത്.

സിനിമയില്‍ അഭിനയിക്കുന്നതിനായി കങ്കണ 20 കിലോഗ്രാമായിരുന്നു തടി കൂട്ടിയത്.

ജയലളിതയായിയിട്ടുള്ള കങ്കണയുടെ ഫോട്ടോ വിവാദമായിരുന്നു. ജയലളിതയെ പോലെ അല്ലെന്നായിരുന്നു വിമര്‍ശനം.

എം ജി രാമചന്ദ്രനായിട്ട് അരവിന്ദ് സ്വാമിയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

അടുത്ത വര്‍ഷം ആയിരിക്കും തലൈവി റിലീസ് ചെയ്യുക.

തലൈവിയുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയാകുകയാണ് എന്നും അതിനാല്‍ താൻ പഴയ രൂപം തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ് എന്നുമാണ് കങ്കണ ഇപ്പോള്‍ പറയുന്നത്.

തലൈവിക്കായി ഞാൻ 20 കിലോഗ്രാം കൂട്ടിയിരുന്നു. ഇപ്പോൾ  സിനിമ ഏതാണ്ട് പൂര്‍ത്തിയാകുന്നു. എന്റെ പഴയ തടിയിലേക്ക് മടങ്ങേണ്ടതുണ്ട്.  പഴയ ഫ്ലക്സിബിലിറ്റി നേടേണ്ടതുണ്ട് എന്ന് കങ്കണ പറയുന്നു. തടി കുറയ്‍ക്കാൻ താൻ എന്താണ് ചെയ്യുന്നത് എന്നും കങ്കണ പറയുന്നു. നേരത്തെ എഴുന്നേറ്റ് ഒരു ജോഗിംഗിന് / നടത്തത്തിന് പോകുന്നു. ആരൊക്കെ തന്നോടൊപ്പമുണ്ട് എന്നുമാണ് കങ്കണ എഴുതിയിരിക്കുന്നത്.

ഒരു യോഗ ആസനത്തില്‍ നില്‍ക്കുന്നതും തന്റെ കൊഴുപ്പില്ലാത്ത വയറ് പ്രദര്‍ശിപ്പിക്കുന്നതുമായ ഒരു ഫോട്ടോയും കങ്കണ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

കങ്കണയുടെ കരിയറിലെ പ്രധാനപ്പെട്ട ഒരു വേഷമായിരിക്കും തലൈവിയിലേത് എന്നാണ് കരുതുന്നത്.

loader