ഏറ്റവുമിഷ്‍ടം മോഹന്‍ലാലിനെ, ടൊവിനോയുടെ അപരന്‍ പറയുന്നു

First Published 7, Nov 2020, 4:00 PM

രാളെ പോലെ ഏഴ് പേരുണ്ടാകുമെന്നാണ് പഴമക്കാർ പറയാറ്. അത്തരത്തിൽ പരസ്‍പരം മുഖ്യസാമ്യമുള്ളവരെ കാണുന്നത് എന്നും കൗതുകവുമാണ്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടെ രൂപവുമായി സാദൃശ്യമുള്ളവർ. പ്രിയ താരങ്ങളുടെ അതേ മുഖച്ഛായയും ഭാവങ്ങളും എന്തിന് വേറെ ശബ്‍ദവും ഒരുപോലെയുള്ള അപരന്മാർ മിക്കപ്പോഴും വാർത്തകളിൽ താരമാകാറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ ഇഷ്‍ടതാരം ടൊവിനോ തോമസുമായി രൂപസാദൃശ്യമുള്ള ഷെഫീഖ് മുഹമ്മദ് ആണ് സമൂഹമാധ്യമങ്ങളിലെ താരം. കഴിഞ്ഞ ദിവസമാണ് ടൊവിനോയുടെ ഈ അപരൻ തരംഗമാകുന്നത്. ഇപ്പോഴിതാ തന്റെ അനുഭവങ്ങളെ കുറിച്ചും ആ​ഗ്രഹങ്ങളെ പറ്റിയും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് മനസ്സ് തുറക്കുകയാണ് ഷെഫീഖ്.

ഷഫീഖ് മുഹമ്മദുമായി നിത്യ ജി റോബിൻസണ്‍ നടത്തിയ അഭിമുഖം.

ആദ്യത്തെ ഫോട്ടോഷൂട്ടാണ് എല്ലാത്തിനും കാരണം

അനസ് എന്ന സുഹൃത്ത് എന്നെവച്ച് ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ആ ഫോട്ടോ ഞാൻ ഫേസ്ബുക്കിലും ഷെയർ ചെയ്‍തു. അന്ന് അത്ര ലുക്കൊന്നും ഇല്ലായിരുന്നു. പക്ഷേ കുറച്ചു പേരോക്കെ പറഞ്ഞു ടൊവിനോയുടെ ലുക്കുണ്ടെന്ന്. എന്നെ കളിയാക്കരുതെന്നായിരുന്നു അന്ന് അവരോട് പറഞ്ഞത്. പിന്നെ കാലക്രമേണ രൂപം മാറിവന്നു. എല്ലാവരും പറയാൻ തുടങ്ങി ടൊവിനോയെ പോലെയാണെന്ന്.  ഞാൻ എന്റെതായിട്ടുള്ള രീതിയിലായിരുന്നു ഫോട്ടോഷൂട്ട് നടത്തിയത്. ഇന്നലെ വേൾഡ് മലയാളി സെർക്കിൾ എന്ന ​ഗ്രൂപ്പിൽ നാല് ഫോട്ടോസ് ഇട്ടു. അവര് ഷെയർ ചെയ്‍താണ് ഇപ്പോള്‍ തരംഗമായത്. ഞാൻ എന്റെ ഐഡന്റിറ്റിയിൽ ഫോട്ടോസ് എടുക്കാനാണ് ശ്രമിക്കുന്നത്. ടൊവിനോയെ താരതമ്യം ചെയ്‍ത് അങ്ങനെ ഫോട്ടോസ് ഇടുകയൊന്നും ചെയ്‍തിട്ടില്ല. ഞാൻ എന്റെ ഫോട്ടോയാണ് ഇടുന്നത്, ടൊവിനോയുടെ ഫോട്ടോയല്ല. ചിലപ്പോൾ ടൊവിനോയുടെ ലുക്ക് ഉള്ളത് കൊണ്ട് മാത്രമാകും എല്ലാവരും മെസേജ് അയക്കുന്നത്. ഞാൻ ഞാനാണ്. ടൊവിനോ ആകാൻ ഞാൻ ശ്രമിച്ചിട്ടില്ല. ഫോട്ടോ ഷൂട്ട് ചെയ്യുന്നവരുടെ കോൺസെപ്റ്റ് അനുസരിച്ചായിരിക്കും നമ്മൾ ചെയ്യുന്നത്.  അവർക്ക് എന്നെ ടൊവിനോ അയിട്ട് കാണണമെങ്കിൽ അങ്ങനെ ചെയ്യും. പലരും ടൊവിനോ ആണെന്ന് കരുതി സെൽഫി എടുക്കാനൊക്കെ വന്നിട്ടുണ്ട്.

ഞാൻ ടൊവിനോ അല്ല എന്റെ പേര് ഷെഫീഖ് മുഹമ്മദ്

ഞാൻ ടിക് ടോക്കിൽ വീഡിയോചെയ്‍തിരുന്നു. അത് കണ്ടിട്ടാണ് സെന്റ് സ്റ്റീഫൻ പത്താനാപുരം കോളേജിൽ യൂണിയൻ ഉദ്ഘാടനത്തിന് വിളിക്കുന്നത്. വിഷ്‍ണു ഉണ്ണികൃഷ്‍ണൻ ചേട്ടനും അന്ന് എന്നോടൊപ്പം ​ഗസ്റ്റായിട്ട് ഉണ്ടായിരുന്നു. 'ഞാൻ ടൊവിനോ അല്ല എന്റെ പേര് ഷെഫീഖ് മുഹമ്മദ്'‍ എന്ന് പറഞ്ഞായിരുന്നു സംസാരിച്ചത്. അന്ന് ആദ്യമായിട്ടായിരുന്നു ഞാൻ സ്റ്റേജിൽ കയറുന്നത്. അതിന്റെ എല്ലാ ടെൻഷനും ഉണ്ടായി. കോളേജിലും കുട്ടികളോക്കെ സെൽഫി എടുക്കാൻ വട്ടംകൂടി. ആരും നെ​ഗറ്റീവ് ഒന്നും പറഞ്ഞില്ല. നല്ല സപ്പോർട്ടായിരുന്നു.

ഏറ്റവും ഇഷ്‍ടം മോഹൻലാലിനെ

എനിക്ക് ഏറ്റവും ഇഷ്‍ടം മോഹൻലാലിനെയാണ്. ടൊവിനോയെയും ഇഷ്‍ടമാണ്. അതുപോലെ തന്നെ എല്ലാ നടന്മാരെയും. പിന്നെ ടൊവിനോയ്ക്ക് എന്നെ അറിയാം. എന്റെ ഒരു ചേട്ടന്റെ ഫ്രണ്ടാണ് അദ്ദേഹം. ചിലപ്പോൾ നമ്മൾ കാണാനുള്ള ചാൻസുണ്ട്.

സിനിമ ചെയ്യാൻ ആ​ഗ്രഹം

എന്റെ ആ​ഗ്രഹം സിനിമയിൽ കയറണമെന്നാണ്. ചിലപ്പോൾ ഈ ഫേസ് ഉള്ളത് കൊണ്ട് അത് നടക്കണമെന്നില്ല. എന്നാലും എന്റെ കഴിവിന്റെ പരാമാവതി ശ്രമിക്കുന്നുണ്ട്. ഷോട്ട് ഫിലിമൊക്കെ ചെയ്യാൻ ആ​ഗ്രഹമുണ്ട്. യഥാർത്ഥത്തിൽ ഇപ്പോഴാണ് സിനിമയിൽ അഭിനയിച്ചാൽ കൊള്ളാമെന്ന് തോന്നി തുടങ്ങിയത്. ഞാനും തൻസീർ എന്ന സുഹൃത്തുമാണ് അതിന് വേണ്ടി കഷ്‍ടപ്പെടുന്നത്. തൻസീർ എന്റെ ഇൻസ്റ്റാ​ഗ്രാം ഫ്രണ്ടായിരുന്നു. പിന്നെ സുഹൃത്തുക്കളായി. അത്യാവശ്യം ഫാഷനോടും താല്‍പര്യമുണ്ട്. സുഹൃത്തുക്കളെല്ലാം ഒപ്പമുണ്ട്. സിനിമയിൽ വിളിച്ചാൽ ഉറപ്പായും ചെയ്യും.

എന്റെ തലയിനി വെട്ടിക്കളയാൻ പറ്റോ?

സോഷ്യൽ മീഡിയയിൽ എല്ലാവർക്കും മാക്സിമം മറുപടി കൊടുക്കാറുണ്ട് ഞാൻ. 'താങ്കൾ ടൊവിനോ ആയി ജീവിക്കാൻ ശ്രമിക്കുകയാണോ' എന്ന് ചിലർ കമന്റ് ചെയ്യും. 'എന്റെ തലയിനി വെട്ടിക്കളയാൻ പറ്റോ' എന്ന് തിരിച്ചും ചോദിക്കും. കമന്റ് ഇടുന്നവർ സൂക്ഷിച്ച് കമന്റ് ഇടണമെന്നോക്കെ പറയും. പക്ഷേ ട്രോളുകളൊന്നും ഇതുവരെ വന്നിട്ടില്ല. 98 പേര് നല്ലത് പറയുമ്പോൾ രണ്ട് പേർ കുറ്റം പറയുമല്ലോ, അത് സ്വാഭാവികമാണ്.

കൊല്ലം കരിപ്പോട് സ്വദേശിയായ ഷെഫീഖ്, രജീന- സിയാദ് ദമ്പതികളുടെ മകനാണ്. രണ്ട് അനുജത്തിമാരും ഷെഫീഖിനുണ്ട്. സിയാദിനൊപ്പം ഹോട്ടലിലെ കാര്യങ്ങൾ നോക്കി നടത്തുകയാണ് ഷെഫീഖ് ഇപ്പോൾ. ഡി​ഗ്രി കഴിഞ്ഞ് ഹോട്ടൽ മാനേജ്‍മന്റിന് പോയതിന് ശേഷമാണ് താരം വാപ്പയെ സഹായിക്കുന്നത്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.

ഷെഫീഖ് മുഹമ്മദ്.