ഇതാ ജയസൂര്യക്ക് പകരം മോഹൻലാല്‍, നിവിൻ പോളിക്ക് പകരം മമ്മൂട്ടി- രസകരമായ മറ്റ് പോസ്റ്ററുകളും

First Published 5, May 2020, 5:12 PM

തമാശ എന്ന സിനിമയില്‍ വിനയ് ഫോര്‍ട്ട് ആയിരുന്നു നായകനായിരുന്നത്. തമാശ വളരെക്കാലം മുന്നേ ഇറങ്ങുകയായിരുന്നെങ്കില്‍ ചിലപ്പോള്‍ നായകൻ ഭരത് ഗോപിയായേനെ. കോട്ടയം കുഞ്ഞച്ചൻ ഇന്നാണ് ഇറങ്ങുന്നത് എങ്കില്‍ ആരായിരുന്നേനെ നായകൻ. പൃഥ്വിരാജ് ആയിരുന്നേനെ മമ്മൂട്ടിക്ക് പകരം നായകനാകുക. അങ്ങനെ പുതിയ  സിനിമകള്‍ പണ്ട് ഇറങ്ങിയാല്‍ ആരായിരിക്കും നായകനെന്നും പഴയ സിനിമകള്‍ ഇന്നാണ് ഇറങ്ങിയിരുന്നെങ്കില്‍ ആരായിരിക്കും നായകനെന്നും ആലോചിക്കുകയാണ് ദിവകൃഷ്‍ണ എന്ന യുവാവ്. അങ്ങനെയുള്ള പോസ്റ്ററുകളും തയ്യാറാക്കിയിട്ടുണ്ട്. ഇതാ രസകരമായ ആ പോസ്റ്ററുകള്‍.

വെറുതെ ഒരു ഭാര്യ

വെറുതെ ഒരു ഭാര്യ

തമാശ

തമാശ

മുംബൈ പൊലീസ്

മുംബൈ പൊലീസ്

കോട്ടയം കുഞ്ഞച്ചൻ

കോട്ടയം കുഞ്ഞച്ചൻ

ജോമോന്റെ സുവിശേഷങ്ങള്‍

ജോമോന്റെ സുവിശേഷങ്ങള്‍

ഏകലവ്യൻ

ഏകലവ്യൻ

വരനെ ആവശ്യമുണ്ട്

വരനെ ആവശ്യമുണ്ട്

മൂത്തോൻ

ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലത്തായിരുന്നു രണ്ട് ദിവസമായി. സോ സിനിമ കാണൽ ഒന്നും നടക്കൂല. അങ്ങനെ വെറുതെ ഇരുന്നപ്പോൾ ഫോണിൽ (PicsArt) ചെയ്‍ത കുറച്ചു പോസ്റ്ററുകളാണ്. ഇപ്പോഴത്തെ സിനിമകൾ 90s ൽ വന്നിരുന്നെങ്കിലോ, 90s ലെ ചില സിനിമകൾ ഇപ്പോൾ വന്നിരുന്നെങ്കിലോ എന്നൊക്കെയുള്ള ചിന്തകളിൽ നിന്ന് ഉരുത്തിരിഞ്ഞു ഉണ്ടായതാണ്. 😁

NB : ഭാവനയും, ഫോട്ടോസിന്റെ അവൈലബിലിറ്റിയും ഡിസൈനുകളെ സ്വാധീനിച്ചിട്ടുണ്ട്. ആരും ആർക്കും പകരക്കാർ ആകില്ല എന്നോർക്കുക. 😌❤️ എന്നും ദിവകൃഷ്‍ണ എഴുതിയിരിക്കുന്നു.

loader