ഗോള്‍ഫില്‍ ഒരു കൈനോക്കി ജാക്വിലിൻ ഫെര്‍ണാണ്ടസ്- ചിത്രങ്ങള്‍
ബോളിവുഡിലെ നായികമാരില്‍ ശ്രദ്ധേയയായ താരമാണ് ജാക്വിലിൻ ഫെര്‍ണാണ്ടസ്. ശ്രീലങ്കയില്‍ നിന്ന് വന്ന് ബോളിവുഡില്‍ തിളങ്ങുന്ന നടി. ജാക്വിലിൻ ഫെര്‍ണാണ്ടസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ജാക്വിലിൻ ഫെര്‍ണാണ്ടസിന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. ജാക്വിലിൻ ഫെര്‍ണാണ്ടസ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. കര്‍ണാടകയില്‍ നിന്ന് എടുത്തതാണ് ഫോട്ടോകള്‍.
19

ശ്രീലങ്കയില്‍ നിന്ന് എത്തിയ താരമാണ് ജാക്വിലിൻ ഫെര്‍ണാണ്ടസ്.

29

അമിതാഭ് ബച്ചനറെ അലാദിൻ എന്ന ചിത്രത്തിലൂടെ 2009ലാണ് ജാക്വിലിൻ ഫെര്‍ണാണ്ടസ് ആദ്യമായി ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നത്.

39

ജാക്വിലിൻ ഫെര്‍ണാണ്ടസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

49

ഇപോഴിതാ ജാക്വിലിൻ ഫെര്‍ണാണ്ടസിന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

59

ജാക്വിലിൻ ഫെര്‍ണാണ്ടസ് തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

69

കര്‍ണാടകത്തില്‍ നിന്ന് എടുത്തതാണ് ഫോട്ടോകള്‍.

79

ഗോള്‍ഫില്‍ ഒരു കൈനോക്കുകയാണ് ജാക്വിലിൻ ഫെര്‍ണാണ്ടസ്.

89

ഫോട്ടോഗ്രാഫറായ സാഷ ജെയ്‍റാം, മെയ്‍ക്ക്പ് ആര്‍ടിസ്റ്റായ ഷാൻ മുട്ടത്തില്‍, സംവിധായകനായ അഭിഷേക് ശര്‍മ എന്നിവര്‍ക്കൊപ്പം എന്നാണ് ജാക്വിലിൻ ഫെര്‍മാണ്ടസ് എഴുതിയിരിക്കുന്നത്.

99

ജാക്വിലിൻ ഫെര്‍ണാണ്ടസിന്റെ കുട്ടിക്കാലത്തെ ഫോട്ടോ.

Latest Videos