ജോജു പ്രതിഫലം 20 ലക്ഷം കുറച്ചു, പ്രതിഫലമില്ലാതെ അഭിനയിക്കാൻ ടൊവിനൊ, മറ്റ് വിവരങ്ങളും

First Published 1, Oct 2020, 3:11 PM

നടൻമാരുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിഹാരമായതായി പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ. പുതിയ സിനിമകളില്‍ അഭിനയിക്കാൻ ടൊവിനൊയും ജോജു ജോര്‍ജും പ്രതിഫലം കുറച്ചു.

കൊവിഡിന്റെ സാഹചര്യത്തില്‍ പ്രതിഫലം കുറയ്‍ക്കണമെന്ന നിര്‍ദ്ദേശം എല്ലാവരും അംഗീകരിച്ചതായി നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.

പ്രതിഫലത്തിന്റെ കാര്യത്തില്‍ ആരെയും വിലക്കിയിട്ടില്ലെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിന് ജോജു 50 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി പ്രതിഫലം കുറയ്‍ക്കാൻ തയ്യാറായി.

പുതിയ ചിത്രത്തില്‍ പ്രതിഫലം ഇല്ലാതെ അഭിനയിക്കാനുള്ള സന്നദ്ധത ടൊവിനോ അറിയിച്ചിട്ടുണ്ടെന്ന് നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു. സിനിമ റിലീസ് ചെയ്‍ത ശേഷം വിജയിച്ചാല്‍ നിര്‍മ്മാതാവ് നല്‍കുന്ന ഷെയര്‍ സ്വീകരിക്കാം എന്നാണ് ടൊവിനൊയുടെ വാഗ്‍ദാനം.

പ്രതിഫലം സംബന്ധിച്ച് അഭിനേതാക്കളുടെ സംഘടനയ്‍ക്ക് ഒരു നിബന്ധനയും ഇല്ലെന്ന് എക്സിക്യൂട്ടീവ് അംഗമായ ടിനി ടോം പറഞ്ഞിരുന്നു.

മോഹൻലാല്‍ അടക്കമുള്ള പ്രമുഖ നടൻമാര്‍ പ്രതിഫലം പകുതിയായി കുറച്ചിട്ടാണ് ചിത്രീകരണത്തില്‍ സഹകരിക്കുന്നത്.

ദൃശ്യം രണ്ട് ആണ് മോഹൻലാല്‍ നായകനായി ചിത്രീകരണം തുടങ്ങിയ സിനിമ.

മനു അശോകൻ സംവിധാനം ചെയ്യുന്ന കാണക്കാണെയിലാണ് ടൊവിനൊ അഭിനയിക്കുന്നത്.

അബാം നിര്‍മിക്കുന്ന ചിത്രത്തിലാണ് ജോജു അഭിനയിക്കുന്നത്.

loader