'മോശം സമയം റിംഗ് ചെയ്യുമ്പോള്‍', തപ്‍സിയുടെ ബിക്കിനി ഫോട്ടോ ചര്‍ച്ചയാവാൻ കാരണം ഇതാണ്!

First Published 10, Oct 2020, 1:53 PM

വെള്ളിത്തിരയിലെ കഥാപാത്രങ്ങള്‍ കൊണ്ടും സിനിമയ്‍ക്ക് പുറത്തെ സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധേയയാണ് തപ്‍സി. വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാൻ എന്നും ശ്രദ്ധ കാട്ടുന്ന നടിയാണ് തപ്‍സി. ഓണ്‍ലൈനില്‍ തപ്‍സിയുടെ ഫോട്ടോകള്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഒരു വെക്കേഷൻ കാലത്തെ തപ്‍സിയുടെ ഫോട്ടോകളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. തപ്‍സി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മാല്‍ദ്വീപില്‍ നിന്നുള്ള തപ്‍സിയുടെ ഫോട്ടോകള്‍ ചര്‍ച്ചയാകാനും കാരണമുണ്ട്.

കൊവിഡ് രോഗ വ്യാപന കാലമായതിനാല്‍ കുറച്ച് മാസമായി അവധിക്കാല യാത്രകള്‍ക്കോ ഉല്ലാസത്തിനോ പോകാനാകാത്ത അവസ്ഥയിലാണ് എല്ലാവരും.

തപ്‍സിയും സഹോദരിയും അടുത്തിടെയായിരുന്നു മാലദ്വീപില്‍ അവധിക്കാലത്തിന് എത്തിയത്.

ഒരു ബെല്‍ മുഴക്കുന്നതിന്റെ ഫോട്ടോയാണ് തപ്‍സി ഇന്ന് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

പുതുവര്‍ഷത്തില്‍ റിംഗ് ചെയ്യുന്നുവെന്ന് ക്യാപ്ഷൻ എഴുതണമായിരുന്നുവെന്ന് ഞാൻ ആഗ്രഹിക്കുന്നു. 2020 ഇങ്ങനെ മാറി എന്ന് കണക്കിലെടുക്കുമ്പോള്‍ മോശം സമയങ്ങള്‍ റിംഗ് ചെയ്യുന്നുവെന്ന് താൻ ക്യാപ്ഷൻ എഴുതുമെന്നും തപ്‍സി പറയുന്നു. അതുതന്നെയാണ് തപ്‍സിയുടെ ഫോട്ടോ ചര്‍ച്ചയാവാൻ കാരണവും.

കൊവിഡ് മഹാ മാരി വ്യാപിച്ച കാലമാണ് 2020 എന്നത് കണക്കിലെടുത്താണ് തപ്‍സിയുടെ ക്യാപ്ഷൻ.

മാലദ്വീപില്‍ നിന്നുള്ള മറ്റ് ഫോട്ടോകളും തപ്‍സി ഷെയര്‍ ചെയ്‍തിരുന്നു.

തപ്‍സിയുടെ ഫോട്ടോ.

തപ്‍സിയുടെ ഫോട്ടോ.

മാലദ്വീപില്‍ നിന്നുള്ള തപ്‍സിയുടെ ഫോട്ടോ

തപ്‍സി.

തപ്‍സി.

loader