- Home
- Entertainment
- News (Entertainment)
- ഗേറ്റ്‍വേ ഓഫ് ഇന്ത്യയുടെ പശ്ചാത്തലത്തില്‍ പ്രണായാര്‍ദ്രയായി കാജല്‍, പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ട്
ഗേറ്റ്‍വേ ഓഫ് ഇന്ത്യയുടെ പശ്ചാത്തലത്തില്‍ പ്രണായാര്‍ദ്രയായി കാജല്‍, പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ട്
തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ 30ന് ആണ് വിവാഹിതയായത്. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവാണ് വരൻ. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കാജല്‍ അഗര്‍വാള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഗേറ്റ്‍വേ ഓഫ് ഇന്ത്യയുടെ പശ്ചാത്തലത്തിലുള്ളതാണ് ഫോട്ടോകള്‍.

കാജലിന്റെയും ഗൗതമിന്റെയും വിവാഹം മുംബൈയിലെ താജ് ഹോട്ടലിലായിരുന്നു.

വിവാഹ നടത്തിപ്പ് ഒരു വെല്ലുവിളിയായിരുന്നുവെന്നായിരുന്നു കാജല്‍ പറഞ്ഞിരുന്നത്. ഒരു വിവാഹം നടത്തുകയെന്നത് പല കാര്യങ്ങള്‍ ഉള്ളതാണ്. മഹാമാരിക്കാലത്തെ വിവാഹം തീര്‍ച്ചയായും ഒരു വെല്ലുവിളിയായിരുന്നു. എന്തായാലും ഞങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു. ചെറിയ രീതിയില്‍ കല്യാണം നടത്തി. എല്ലാ അതിഥികളെയും കൊവിഡ് ടെസ്റ്റ് ചെയ്‍തു. വിവാഹത്തില്‍ നേരിട്ട് പങ്കെടുത്ത എല്ലാവരോടും നന്ദി പറയുന്നു. ദൂരെ നിന്ന് വര്‍ച്വലായി വിവാഹത്തിന് സാക്ഷിയാവര്‍ക്കും നന്ദി. അവരെ ശരിക്കും മിസ് ചെയ്യുന്നു. എല്ലാവരെയും ഉടൻ കാണാമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കാജല്‍ പറഞ്ഞിരുന്നു.

കൊവിഡ് കാരണം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ഇപ്പോള്‍ കാജലിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

കാജല്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

മുംബൈയില്‍ ഒരു ഹോട്ടലിലെ ബാല്‍ക്കണിയില്‍ നിന്ന് എടുത്തതാണെങ്കിലും പശ്ചാത്തലത്തില്‍ ദ ഗേറ്റ്‍വേ ഓഫ് ഇന്ത്യയും കാണാം.

ജികെ ആൻഡ് കെഎകെ എന്നാണ് കാജല്‍ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

അതിമനോഹരിയായിട്ടാണ് കാജല്‍ ഫോട്ടോയിലുള്ളത്.

ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് 2004ല്‍ കാജല്‍ വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് തെന്നിന്ത്യയില്‍ വിജയനായികയായി മാറുകയുമായിരുന്നു.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ