'നിങ്ങളുടെ നേട്ടങ്ങള്‍ക്കൊപ്പം എത്താനാകില്ല', അമ്മയ്‍ക്ക് ആശംസകളുമായി കാജല്‍ അഗര്‍വാള്‍- ചിത്രങ്ങള്‍
First Published Dec 20, 2020, 9:38 PM IST
തെന്നിന്ത്യൻ താരമെന്ന നിലയില്‍ ശ്രദ്ധേയയാണ് കാജല്‍ അഗര്‍വാള്‍. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായി അടുത്തിടെയാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. കാജല്‍ അഗര്‍വാളിന്റെയും ഗൗതം കിച്‍ലുവിന്റെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ അമ്മ വിനയ് അഗര്‍വാളിനൊപ്പമുള്ള കാജല്‍ അഗര്‍വാളിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. കാജല്‍ അഗര്‍വാള്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വിനയ് അഗര്‍വാളിന് ജന്മദിന ആശംസകള്‍ നേരുകയാണ് കാജല്‍ അഗര്‍വാള്‍.
Post your Comments