സിനിമാത്തിരക്കിലും കൂട്ടുകാരിയെ മറക്കാതെ കീര്‍ത്തി സുരേഷ്, വിവാഹചടങ്ങില്‍ തിളങ്ങി താരം!
First Published Dec 24, 2020, 11:18 AM IST
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളവും കടന്ന് മറ്റ് ഭാഷകളിലും എത്തി മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് വരെ നേടിയ താരം. കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കീര്‍ത്തി സുരേഷിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. കീര്‍ത്തി സുരേഷ് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കോളേജ് കാലഘട്ടം മുതല്‍ കീര്‍ത്തി സുരേഷിന്റെ സുഹൃത്താണ് വിവാഹിതയായ സലോനി.
Post your Comments