'ചക്കരെ വായോ ഇനി കോര്‍ട്ടില്‍ ചോര വീഴും', ട്രോളിയ മിഥുൻ മാനുവലിന് അതേ നാണയത്തില്‍ ചാക്കോച്ചന്റെ മറുപടി!

First Published 5, Oct 2020, 2:51 PM

മലയാളികളുടെ പ്രിയ അഭിനേതാവാണ് കുഞ്ചാക്കോ ബോബൻ. ലോക്ക് ഡൗണ്‍ കാലത്ത് ആരാധകരോട് സംവദിച്ച് സജീവമായിരുന്നു കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മുടി മുറിച്ച ലുക്കിലുള്ള ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കുഞ്ചാക്കോ ബോബൻ തന്നെ ഫോട്ടോ ഷെയര്‍ ചെയ്‍തിരുന്നു. സംവിധായകൻ മിഥുൻ മാനുവല്‍ തോമസ് ഫോട്ടോയ്‍ക്ക് എഴുതിയ കമന്റും രസകരമാണ്.

ചോപ്‍ഡ് ചാക്കോച്ചൻ എന്ന ക്യാപ്ഷനുമായാണ് കുഞ്ചാക്കോ ബോബൻ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മുടി വെട്ടി അയ്‍നാണ് എന്നും എഴുതിയിരിക്കുന്നു. ആഫ്റ്റര്‍ ലോംഗ് എന്നായിരുന്നു ആദ്യത്തെ ക്യാപ്ഷൻ.

മുടിയില്‍ ആയിരുന്നു അല്ലേ ബാഡ്‍മിന്റര്‍ കോര്‍ട്ടിലെ കരുത്ത് മുഴുവൻ. ഈ ആഴ്‍ച കളിക്കാൻ വാ. ശരിയാക്കിത്തരാം എന്നായിരുന്നു മിഥുൻ മാനുവല്‍ തോമസിന്റെ കമന്റ്.

ചക്കരെ വായോ ഇനി കോര്‍ട്ടില്‍ ചോര വീഴും എന്നായിരുന്നു മിഥുൻ മാനുവലിന്റെ അടുത്ത സുഹൃത്തുകൂടിയായ കുഞ്ചാക്കോ ബോബന്റെ മറുപടി.

മീശ പിരിച്ച് സണ്‍ ഗ്ലാസും വെച്ചുള്ള തന്റെ ഫോട്ടോ കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തത് അടുത്തകാലത്ത് ചര്‍ച്ചയായിരുന്നു.

കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും ഫോട്ടോ ചേര്‍ത്തുവെച്ച് കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍ത ഫോട്ടോയും ശ്രദ്ധേയമായി. സൈറ്റ് അടിക്കുന്ന ഫോട്ടോ  ഷെയര്‍ ചെയ്‍ത് ചൊട്ടയിലെ ശീലം ഇപ്പോഴും തുടരുന്നുവെന്ന് ക്യാപ്ഷൻ എഴുതിയത് ആരാധകര്‍ ചര്‍ച്ചയാക്കി.

അടുത്തിടെ കോളേജ് കാലത്തെ ഒരു ഫോട്ടോയും കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തിരുന്നു. ആലപ്പുഴ എസ് ഡി കോളേജിലെ 1997 പഠനകാലത്തെ ഫോട്ടോയാണ് കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കൊമേഴ്‍സ് അസോസിയേഷൻ സെക്രട്ടറിയായ കുഞ്ചാക്കോ ബോബൻ കൊമേഴ്‍സ് ഡേയ്‍ക്ക് പാട്ടുപാടുകയാണ്. സുഹൃത്തുക്കളായ സോണി, വിനീത് എന്നിവര്‍ ഒപ്പമുണ്ട്. അല്ലിയാമ്പല്‍ കടവില്‍ ആണ് പാടുന്നത്. കുഞ്ചാക്കോ ബോബൻ ഒപ്പം പാടുകയാണ്. അസോസിയേഷൻ സെക്രട്ടറിയായതു കൊണ്ട് എന്തും ആകാലോ, അവരുള്ളതു കൊണ്ട് കല്ലേറ് കിട്ടിയില്ല എന്നും കുഞ്ചാക്കോ ബോബൻ എഴുതിയിട്ടുണ്ട്.

താടി വളര്‍ത്തിയിട്ടുള്ള ഫോട്ടോ  കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തതും രസകരമായിരുന്നു. താടിയുള്ള അപ്പനെയെ പേടിയുള്ളു എന്നാരോ പറഞ്ഞു. എന്നാ പിന്നെ ചെക്കനെ ഒന്ന് പേടിപ്പിക്കാം എന്ന് വിചാരിച്ചു എന്നാണ് കുഞ്ചാക്കോ ബോബൻ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. എന്തായാലും ഇസഹാക്കിന്റെ അച്ഛന്റെ ക്യാപ്ഷൻ എല്ലാവരെയും സന്തോഷിപ്പിച്ചു.

മോഹൻലാല്‍ നായകനാകുന്ന ഇട്ടിമാണി: മേയ്‍ഡ് ഇൻ ചൈന എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍ത ഫോട്ടോയും തരംഗമായിരുന്നു. ചിത്രത്തില്‍ മോഹൻലാല്‍ കണ്ണിറുക്കി ചിരിക്കുന്ന രംഗത്തിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിലെ മോഹൻലാലിന്റെ ഫോട്ടോയുമായി ചേര്‍ത്ത് കുഞ്ചാക്കോ ബോബനും ഒരു ഫോട്ടോ ഷെയര്‍ ചെയ്യുകയായിരുന്നു. ഫണ്ണി ബോയ്‍സ് എന്ന അടിക്കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

മമ്മൂട്ടിയുടെ ഫോട്ടോയോട് തന്റെ ഫോട്ടോയും ചേര്‍ത്ത് കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍ത ഫോട്ടോയും ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. ഒരുപോലെയുള്ള ഷര്‍ട്ടുകള്‍ ധരിച്ച ഫോട്ടോ കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തിരിക്കുന്നു. മറ്റൊന്ന്  ഒരുപോലുള്ള കാറിന്റെ ഫോട്ടോയാണ് കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. യാദൃശ്ചികവും മനപൂര്‍വമല്ലാത്തുമായ സാമ്യങ്ങള്‍ എന്നാണ് ഒരു ആരാധകൻ എന്ന നിലയില്‍ കുഞ്ചാക്കോ ബോബൻ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒരുമിച്ചുള്ള ഫോട്ടോയല്ല ഇത് എന്നതാണ് പ്രത്യേകത. സാമ്യം കണ്ടുപിടിച്ച് ചേര്‍ത്തുവച്ചിരിക്കുന്നതാണ് ഫോട്ടോകള്‍. എവിടെ വെച്ചുള്ള ഫോട്ടോകളാണ് എന്നും എഴുതിയിട്ടില്ല. എന്തായാലും ഇത് വലിയ യാദൃശ്ചികത തന്നെ എന്ന് പറയാം.

loader