'എന്റെ കൈ നീ കോര്‍ത്തുപിടിക്കുന്നതില്‍ ഞാൻ ഭാഗ്യവതിയാണ്', ഫര്‍ഹാനോട് കാമുകി

First Published Jan 9, 2021, 9:05 PM IST

സംവിധായകനായും നായകനായും ബോളിവുഡില്‍ തിളങ്ങുന്ന താരമാണ് ഫര്‍ഹാൻ അക്തര്‍. നടി ഷിബാനി ദണ്ടേകറുമായി ഫര്‍ഹാര്‍ അക്തര്‍ കുറച്ചുകാലമായി പ്രണയത്തിലാണ്. ഇരുവരുടെയും ഫോട്ടോകള്‍ ചര്‍ച്ചയാകാറുണ്ട്. ഷിബാനിയും ഫര്‍ഹാൻ അക്തറും ഒന്നിച്ചുള്ള ഒരു ഫോട്ടോയും ആശംസയുമാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. ഷിബാനി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഫര്‍ഹാൻ അക്തറിന് ജന്മദിന ആശംസ നേരുകയാണ് ഷിബാനി.

ദില്‍ ചാഹ്‍ത ഹെ എന്ന സിനിമയിലൂടെയാണ് ഫര്‍ഹാൻ അക്തര്‍ സംവിധായകനാകുന്നത്.

റോക്ക് ഓണ്‍ എന്ന സിനിമയിലൂടെ നായകനുമായി.

തുടര്‍ന്ന് ഫര്‍ഹാൻ അക്തര്‍ നായകനായതും സംവിധായകനുമായതുമായ ചിത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പെട്ടു.

ഇപോള്‍ കാമുകി ഷിബാനിക്ക് ഒപ്പമുള്ള ഫര്‍ഹാന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

ഷിബാനി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഫര്‍ഹാന് അക്തര്‍ക്ക് ജന്മദിന ആശംസകള്‍ നേരുകയാണ് ഷിബാനി.

അന്ധുന അക്തറുമായി വിവാഹ മോചനം നേടി കഴിഞ്ഞാണ് ഫര്‍ഹാൻ അക്തര്‍ ഷിബാനിയുമായി പ്രണയത്തിലാകുന്നത്.

നീയില്ലാതെ എങ്ങനെ ജീവിക്കുമെന്ന് എനിക്ക് അറിയില്ല. എന്റെ കൈ നീ കോര്‍ത്തുപിടിക്കുന്നതില്‍ ഞാൻ ഭാഗ്യവതിയാണ്. നീ പ്രതിഭാധനനായ നടനും മികച്ച മനുഷ്യനുമാണ്. നീ എന്റേതായിരിക്കുന്നതില്‍ നന്ദിയെന്ന് പറയുന്ന ഷിബാനി ഫര്‍ഹാൻ അക്തറിന് ജന്മദിന ആശംസയും നേരുന്നു.

ബോക്സിംഗ് താരമായി അഭിനയിക്കുന്ന തൂഫാൻ ആണ് ഫര്‍ഹാൻ അക്തറിന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം. ഫര്‍ഹാന്റെ കരിയറിലെ ഹിറ്റ് ചിത്രമായ ഭാഗ് മില്‍ഖാ ഭാഗ് ചെയ്‍ത രാകേഷ് ഓംപ്രകാശ് തന്നെയാണ് തൂഫാനും സംവിധാനം ചെയ്യുന്നത്.