ഒരു പഴയ മോഡല്‍ പടം, വേറിട്ട ഫോട്ടോഷൂട്ടുമായി മാളവിക മേനോൻ

First Published May 18, 2020, 10:46 PM IST

മലയാള സിനിമയില്‍ ചെറിയ കഥാപാത്രങ്ങള്‍ ചെയ്‍ത് തുടക്കം കുറിച്ച നടിയാണ് മാളവിക മേനോൻ. ദേവയാനം എന്ന സിനിമയില്‍ മികച്ച ഒരു കഥാപാത്രമായി എത്തിയാണ് പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയത്. മാളവിക മേനോന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ കാലത്ത് ചെറിയ ഫോട്ടോഷൂട്ടുകളുമായും മാളവിക മേനോൻ എത്തുകയാണ്.  ഒരു പഴയ മോഡല്‍ പടം എന്ന ക്യാപ്ഷനോടെയുള്ള ഫോട്ടോഷൂട്ട് ആരാധകര്‍ ചര്‍ച്ചയുമാക്കി. ജോസഫ്, അല്‍ മല്ലു തുടങ്ങിയ മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ മാളവിക മേനോന്റെ ചില ഫോട്ടോകള്‍ ഇതാ.