മിനിസ്‍ക്രീൻ താരങ്ങളായ മൃദുല വിജയ്‍യും യുവ കൃഷ്‍ണയും വിവാഹിതരാകുന്നു
മിനി സ്‍ക്രീനില്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയവരാണ് മൃദുല വിജയ്‍യും യുവ കൃഷ്‍ണയും. ഇരുവരും വിവാഹിതരാകുകയാണ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. നാളെ തിരുവനന്തപുരത്ത് വെച്ച് ഇരുവരുടെയും വിവാഹ നിശ്ചയം നടക്കും. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധേയയായ താരങ്ങളാണ് മൃദുല വിജയ്‍യും യുവ കൃഷ്‍ണയും. മെന്റലിസത്തിലും താല്‍പര്യം കാട്ടുന്നയാളാണ് യുവ കൃഷ്‍ണ.
മൃദുല വിജയ് 2015 മുതല്‍ സീരിയല്‍ രംഗത്ത് സജീവമാണ്.
മാജിക്കിലും മെന്റലിസത്തിലും താല്‍പര്യമുള്ളയാളാണ് യുവ കൃഷ്‍ണ.
ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.
മൃദുല വിജയ് തമിഴ് ചിത്രങ്ങളിലടക്കം അഭിനയിച്ചിട്ടുണ്ട്.
കുറച്ചുകാലം കൊണ്ടുതന്നെ അഭിനയ രംഗത്ത് ശ്രദ്ധേയരാകാൻ മൃദുല വിജയ്‍ക്കും യുവ കൃഷ്‍ണയ്‍ക്കും സാധിച്ചിട്ടുണ്ട്.
മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്.
നാളെയാണ് മൃദുല വിജയ്‍യുടെയും യുവ കൃഷ്‍ണയുടെയും വിവാഹം നടക്കുക.
ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലിലൂടെ ശ്രദ്ധേയയാണ് മൃദുല വിജയ്.
സാമൂഹ്യമാധ്യമത്തില്‍ ഇരുവരും വിവാഹത്തെ കുറിച്ച് അപ്‍ഡേറ്റ് ചെയ്‍തിട്ടില്ല.