വിവാഹവാര്‍ഷികം ആഘോഷിച്ച് നാഗാര്‍ജുനയും അമലയും

First Published 12, Jun 2020, 11:58 PM

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരദമ്പതിമാരാണ് അമലയും നാഗാര്‍ജുനയും. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ഷികം. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തു. വിവാഹ ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇരുവരും. അമലയ്‍ക്ക് ഒന്നിച്ചുള്ള ഫോട്ടോയും നാഗാര്‍ജുന ഷെയര്‍ ചെയ്‍തിട്ടുണ്ട്.

നാഗാര്‍ജുനയും അമലയും 1990ലാണ് വിവാഹിതരാകുന്നത്.

നാഗാര്‍ജുനയുടെ രണ്ടാം വിവാഹമായിരുന്നു അമലയുമായുള്ളത്.

ഉള്ളടക്കം, ഏറ്റവുമൊടുവില്‍ കെയര്‍ ഓഫ് സൈറാ ബാനു തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെയും പ്രിയപ്പെട്ട നടിയാണ് അമല.

നാഗാര്‍ജുന- അമല ദമ്പതിമാര്‍ക്ക് അഖില്‍ എന്ന ഒരു മകനാണുള്ളത്.

നാഗാര്‍ജുനയുടെയും അമലയുടെയും മകനായ അഖിലും ഇപ്പോള്‍ സിനിമയില്‍ ശ്രദ്ധേയനായി മാറിയിട്ടുണ്ട്. മിസ്റ്റര്‍ മജ്‍നുവാണ് അഖിലിന്റേതായി ഏറ്റവും ഒടുവില്‍ എത്തിയ ചിത്രം.

loader