- Home
- Entertainment
- News (Entertainment)
- 'കമിതാക്കള്‍ ഒടുവിൽ എവിടെയെങ്കിലും കണ്ടുമുട്ടുന്നവരല്ല', ഫോട്ടോകളുമായി നവ്യാ നായര്‍
'കമിതാക്കള്‍ ഒടുവിൽ എവിടെയെങ്കിലും കണ്ടുമുട്ടുന്നവരല്ല', ഫോട്ടോകളുമായി നവ്യാ നായര്‍
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. സിനിമയ്‍ക്ക് പുറത്തെ വിശേഷങ്ങളും നവ്യാ നായര്‍ പങ്കുവയ്‍ക്കാറുണ്ട്. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായ നടിയാണ് നവ്യാ നായര്‍. ഇപോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. റൂമിയുടെ വാക്കുകള്‍ എഴുതിയിരിക്കുകയാണ് നവ്യാ നായര്‍.

മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട് നവ്യാ നായര്‍.

മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട് നവ്യാ നായര്‍.

നന്ദനം എന്ന സിനിമയിലൂടെയാണ് നവ്യാ നായര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയത്.

നന്ദനം എന്ന സിനിമയിലൂടെയാണ് നവ്യാ നായര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയത്.

ഒട്ടേറെ ഹിറ്റുകളുടെയും ഭാഗമായിട്ടുണ്ട് നവ്യാ നായര്‍.

ഒട്ടേറെ ഹിറ്റുകളുടെയും ഭാഗമായിട്ടുണ്ട് നവ്യാ നായര്‍.

ഇപോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

ഇപോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

നവ്യാ നായര്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

നവ്യാ നായര്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

കമിതാക്കള്‍ ഒടുവിൽ എവിടെയെങ്കിലും കണ്ടുമുട്ടുന്നവരല്ല, അവർ എപ്പോഴും ഒപ്പമുണ്ട് എന്ന വാചകമാണ് ക്യാപ്ഷനായി നവ്യാ നായര്‍ എഴുതിയിരിക്കുന്നത്.

കമിതാക്കള്‍ ഒടുവിൽ എവിടെയെങ്കിലും കണ്ടുമുട്ടുന്നവരല്ല, അവർ എപ്പോഴും ഒപ്പമുണ്ട് എന്ന വാചകമാണ് ക്യാപ്ഷനായി നവ്യാ നായര്‍ എഴുതിയിരിക്കുന്നത്.

റൂമിയുടെ വാചകങ്ങളാണ് ഇതെന്ന് നവ്യാ നായര്‍ സൂചിപ്പിക്കുന്നുണ്ട്.

റൂമിയുടെ വാചകങ്ങളാണ് ഇതെന്ന് നവ്യാ നായര്‍ സൂചിപ്പിക്കുന്നുണ്ട്.

നവ്യാ നായര്‍ MUA @amal_ajithkumar, styling @sabarinathk_ loved the blouse sabbu, Jewellery @sangeetha916gold, Saree @seemattitextiles എന്നിങ്ങനെയാണ് ഫോട്ടോയ്‍ക്ക് കടപ്പാട് കൊടുത്തിരിക്കുന്നത്.

നവ്യാ നായര്‍ MUA @amal_ajithkumar, styling @sabarinathk_ loved the blouse sabbu, Jewellery @sangeetha916gold, Saree @seemattitextiles എന്നിങ്ങനെയാണ് ഫോട്ടോയ്‍ക്ക് കടപ്പാട് കൊടുത്തിരിക്കുന്നത്.

നവ്യാ നായര്‍.

നവ്യാ നായര്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ