ആലിയയല്ല, ഇനി അഞ്ജലി, നവാസുദ്ദീൻ സിദ്ധിഖിയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ

First Published May 19, 2020, 7:00 PM IST

നടൻ നവാസുദ്ദീൻ സിദ്ധിഖിയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ ആലിയ സിദ്ദിഖി. കൊവിഡ് രോഗത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ ഇമെയിലായും വാട്‍സ് അപ് വഴിയുമാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നവാസുദ്ദീൻ സിദ്ധിഖി ഇതിനോട് പ്രതികരിച്ചിട്ടില്ല.  നവാസുദ്ദീൻ സിദ്ധിഖിക്കും ആലിയ സിദ്ധിഖിക്കും രണ്ട് മക്കളുമുണ്ട്. ജീവനാംശവും ആലിയ സിദ്ധിഖി ആവശ്യപ്പെട്ടിട്ടുണ്ട്.