- Home
- Entertainment
- News (Entertainment)
- സുമതി വളവ്, കിങ്ഡം, സു ഫ്രം സോ; ഈ വാരം തിയറ്ററുകളിലേക്ക് 12 സിനിമകള്‍
സുമതി വളവ്, കിങ്ഡം, സു ഫ്രം സോ; ഈ വാരം തിയറ്ററുകളിലേക്ക് 12 സിനിമകള്‍
വിവിധ ഭാഷകളിലായി ഈ വാരം തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്ന സിനിമകള്‍

സണ്‍ ഓഫ് സര്‍ദാര്‍ 2
അജയ് ദേവ്ഗണ്‍ നായകനാവുന്ന ഹിന്ദി കോമഡി ചിത്രം, ഓഗസ്റ്റ് 1 റിലീസ്
കിങ്ഡം
വിജയ് ദേവരകൊണ്ട നായകനാവുന്ന തെലുങ്ക് ആക്ഷന്‍ ഡ്രാമ, ജൂലൈ 31 റിലീസ്
സുമതി വളവ്
അര്‍ജുന്‍ അശോകന്‍ നായകനാവുന്ന മലയാളം ഹൊറര്‍ കോമഡി ചിത്രം, ഓഗസ്റ്റ് 1 റിലീസ്
രാജകന്യക
മലയാളം ഫാന്‍റസി ത്രില്ലര്‍, ഓഗസ്റ്റ് റിലീസ്
മീശ
കതിര്‍, ഷൈന്‍ ടോം ചാക്കോ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളം സസ്പെന്‍സ് ഡ്രാമ ചിത്രം, ഓഗസ്റ്റ് 1 റിലീസ്
തയ്യല്‍ മെഷീന്‍
മലയാളം ഹൊറര്‍ ത്രില്ലര്‍, ഓഗസ്റ്റ് 1 റിലീസ്
ധഡക്ക് 2
ഹിന്ദി റൊമാന്‍റിക് ഡ്രാമ ചിത്രം, ഓഗസ്റ്റ് 1 റിലീസ്
സു ഫ്രം സോ
കന്നഡയില്‍ വന്‍ വിജയം നേടുന്ന ചിത്രത്തിന്‍റെ മലയാളം പതിപ്പ് ഓഗസ്റ്റ് 1 മുതല്‍
സറണ്ടര്‍
തര്‍ഷന്‍ ത്യാഗരാജ നായകനാവുന്ന തമിഴ് ഡ്രാമ ചിത്രം, ഓഗസ്റ്റ് 1 റിലീസ്
ദി നേക്കഡ് ഗണ്‍
ഇംഗ്ലീഷ് കോമഡി ചിത്രം, ഓഗസ്റ്റ് 1 റിലീസ്
ദി ബാഡ് ഗയ്സ് 2
ഇംഗ്ലീഷ് അനിമേഷന്‍ കോമഡി ചിത്രം, ഓഗസ്റ്റ് 1 റിലീസ്
ഹൗസ്മേറ്റ്സ്
ദര്‍ശന്‍ നായകനാവുന്ന തമിഴ് കോമഡി ചിത്രം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ