ഹൃദയം തകര്‍ത്തെന്ന് ഗീതു മോഹൻദാസ്, എങ്ങനെ സഹിക്കുമെന്ന് നിവിനോട് ദുല്‍ഖര്‍, ഷാബുവിനെ ഓര്‍ത്ത് താരങ്ങള്‍

First Published Dec 21, 2020, 11:23 AM IST

നിവിൻ പോളിയുടെ പേഴ്‍സണല്‍ മേക്കപ്പ്‍മാൻ ഷാബു പുല്‍പ്പള്ളി കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. നക്ഷത്രം കെട്ടാൻ മരത്തില്‍ കയറിയപ്പോള്‍ വീണ് ആണ് മരണം സംഭവിച്ചത്. ഷാബുവിന്റെ അകാലവിയോഗം എല്ലാവരെയും ഞെട്ടിപ്പിച്ചിരുന്നു. പത്ത് വര്‍ഷമായി നിവിനൊപ്പമുള്ള ആളായ ഷാബുവിന് ആദരാഞ്‍ലി അര്‍പ്പിച്ച് താരങ്ങളടക്കം ഒട്ടേറെ പേര്‍ രംഗത്ത് എത്തി. ഷാബുവിന്റെ ഫോട്ടോയും താരങ്ങള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഷാബുവിന് ആദരാഞ്‍ജലി അര്‍പ്പിക്കുകയും നിവിനെയും കുടുംബത്തെയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു ദുല്‍ഖര്‍.

ഷാബുവിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു. ബാംഗ്ലൂർ ഡേയ്‍സിലും വിക്രമാദിത്യനിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചതിന്റെ ഓർമകൾ ഇപ്പോളുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വിയോഗം താങ്ങാനുള്ള ശക്തി ഉണ്ടാകട്ടെ. ഷൂട്ടിങ്ങിനിടെ ഞങ്ങളെ സഹായിക്കുന്നവരും ഒപ്പമുണ്ടാകുന്നവരുമൊക്കെ ഒരു കുടുംബം പോലെ ആയിത്തീരാറുണ്ട്. നീയിപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എനിക്ക് ചിന്തിക്കാനാകുന്നില്ല നിവിൻ. ഈ നഷ്‍ടം നികത്താനാകില്ല. നിനക്കും റിന്നക്കും പ്രാർത്ഥനകളും സ്നേഹവും എന്നാണ് ദുല്‍ഖര്‍ എഴുതിയത്.

മലയാള സിനിമയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളി അന്തരിച്ചു. ആദരാഞ്ജലികൾ. നടൻ നിവിൻ പോളിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്ന ഷാബു പുൽപ്പള്ളി ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നുവെന്ന് സംവിധായകൻ അജയ് പി വാസുദേവ് എഴുതുന്നു .

വിശ്വസിക്കാകുന്നില്ല ഈ വേർപാട് എന്നാണ് സംവിധായകൻ ജൂഡ് ആന്റണി എഴുതിയത്.

ഷാബു നീ ഞങ്ങളുടെ ഹൃദയം തകര്‍ത്തുവെന്ന് ആണ് സംവിധായകയും നടിയുമായ ഗീതു മോഹൻദാസ് എഴുതിയത്.

താരങ്ങളൊക്കെ ഷാബുവിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

ഷാബു ഏട്ടാ. ആ കടം വീട്ടാൻ എനിക്കായില്ല .മറന്നതല്ല. ഒരായിരം മാപ്പ് . ന്തിനാ ഏട്ടാ  ഇങ്ങനെ പോയേ എന്നാണ് അജു വര്‍ഗീസ് എഴുതിയത്.

ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ഷാബു പുൽപ്പള്ളി ( നിവിൻ പോളിയുടെ മേക്കപ്പ് മാൻ) അന്തരിച്ചു. പ്രിയപ്പെട്ട സുഹൃത്തേ ആദരാഞ്ജലികൾ എന്നാണ് സന്തോഷ് കീഴാറ്റൂര്‍എഴുതിയിരിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍ത പുതിയ തീരങ്ങള്‍ മുതല്‍ നിവിൻ പോളിയുടെ പേഴ്‍സണല്‍ മേക്കപ് ആര്‍ടിസ്റ്റ് ആണ് ഷാബു.

നിവിന്റെ അടുത്ത സുഹൃത്തുമായിരുന്നു ഷാബു.

നക്ഷത്രം തൂക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് പരുക്കേറ്റ് ആണ് ഷാബുവിന്റെ മരണം സംഭവിച്ചത്.