നടി പ്രണിത സുഭാഷ് വിവാഹിതയായി

First Published Jun 1, 2021, 4:12 PM IST

തെന്നിന്ത്യയിലെ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി പ്രണിത സുഭാഷ് വിവാഹിതയായി. വ്യവസായി നിധിൻ രാജുവാണ് വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹത്തിന് ഉണ്ടായത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു വിവാഹം.