ബോളിവുഡില്‍ തിളങ്ങാൻ മലയാളികളുടെ പ്രിയതാരം പ്രിയ വാര്യര്‍!- ഫോട്ടോകള്‍

First Published 6, Nov 2020, 11:49 AM

ഒറ്റ സിനിമയിലൂടെ തന്നെ ആരാധകരുടെ പ്രിയം നേടിയ താരമാണ് പ്രിയ വാര്യര്‍. ആദ്യ സിനിമയിലെ പാട്ടിലെ പ്രിയ വാര്യരുടെ കണ്ണിറുക്കാണ് ആരാധകരുടെ പ്രിയം സ്വന്തമാക്കിയത്. പ്രിയാ വാര്യരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തംരഗമാകാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സ്റ്റൈലിലുളള ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്. പ്രിയ വാര്യര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പ്രിയ വാര്യരുടെ ആദ്യ ഹിന്ദി ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലവ് എന്ന സിനിമയിലൂടെയാണ് പ്രിയ വാര്യര്‍ ആദ്യമായി വെള്ളിത്തിരിയിലെത്തിയത്.

ചിത്രത്തിലെ മാണിക്യമലരായ പൂവെ എന്ന ഗാനരംഗം പ്രിയ വാര്യരെ പ്രശസ്‍തയാക്കി.

ഗായികയെന്ന നിലയിലും ശ്രദ്ധേയയായി തുടങ്ങിയിട്ടുണ്ട് പ്രിയ വാര്യര്‍.

പ്രിയ വാര്യര്‍ ഹിന്ദി മ്യൂസിക് വീഡിയോയില്‍ പാടി അഭിനയിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തയും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.

അശോകന്‍ പി കെ ആണ്  പ്രിയ വാര്യരുടെ മ്യൂസിക് വീഡിയോ സംവിധാനം ചെയ്യുന്നത്.

പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവ് റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നത്.

വഫാറ ആണ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്.

ശ്രീദേവി ബംഗ്ലാവില്‍ നടിയായിട്ടാണ് പ്രിയ വാര്യര്‍ അഭിനയിച്ചിരിക്കുന്നത്.

കന്നഡ സിനിമയിലും പ്രിയ വാര്യര്‍ അഭിനയിച്ചിട്ടുണ്ട്.