'ബോട്ടിഫുള്‍ ലൈഫെ'ന്ന് പ്രണവ് മോഹൻലാലിന്റെ നായിക- ചിത്രങ്ങള്‍
First Published Dec 10, 2020, 3:56 PM IST
പ്രണവ് മോഹൻലാലിന്റെ നായികയായി വെള്ളിത്തിരയില്‍ എത്തിയ നടിയാണ് റേച്ചല്‍ ഡേവിഡ്. ഇരുപത്തിയൊന്നാംനൂറ്റാണ്ട് എന്ന സിനിമയിലാണ് റേച്ചല്‍ ഡേവിഡ് സിനിമയില്‍ എത്തിയത്. റേച്ചല്‍ ഡേവിഡിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ റേച്ചല്‍ ഡേവിഡിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. റേച്ചേല്‍ ഡേവിഡ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സുരേഷ് ഗോപി നായകനാകുന്ന കാവല്‍ എന്ന ചിത്രത്തിലും റേച്ചല്‍ ഡേവിഡ് അഭിനയിക്കുന്നുണ്ട്.
Today's Poll
എത്ര ആളുകളോടൊപ്പം കളിക്കാന്‍ നിങ്ങള്‍ താല്പര്യപ്പെടുന്നു?
Post your Comments